യു​വാ​വി​ന്‍റെ മ​ര​ണം,നാ​ലു പേ​ർ റി​മാ​ൻ​ഡി​ൽ
Sunday, October 24, 2021 10:36 PM IST
തു​റ​വൂ​ർ: യു​വാ​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു പേ​ർ റി​മാ​ഡി​ൽ. കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ പ​ള്ളി​ത്തോ​ട് ചെ​ട്ടി​വേ​ലി​യ​ക​ത്ത് ത​ങ്ക​ച്ച​ന്‍റെ മ​ക​ൻ ഇ​മ്മാ​നു​വേ​ൽ എ​ന്ന ഷാ​ർ​ബി​ൻ (23)ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ​ഹോ​ദ​ര​ൻ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ റി​മാ​ൻ​ഡി​ലാ​യ​ത്. ജ്യേ​ഷ്ഠ സ​ഹോ​ദ​ര​ൻ സെ​ബാ​സ്റ്റ്യൻ എ​ന്ന ഷാ​രോ​ൺ (24), ഒ​ളി​വി​ൽ താ​മ​സി​ക്കാ​ൻ സ​ഹാ​യി​ച്ച പ​ള്ളി​ത്തോ​ട് വെ​ളി​യി​ൽ വീ​ട്ടി​ൽ സെ​ബാസ്റ്റ്യ​ൻ എ​ന്ന ജി​മ്മി, പ​ള്ളി​ത്തോ​ട് ചെ​ട്ടിവേ​ലി​യ​ക​ത്ത് വീ​ട്ടി​ൽ ജോ​യ​ൽ, മ​ത്സ്യ​ക്കെ​ട്ട് ചാ​ൽ കാ​വ​ൽ​ക്കാ​ര​നാ​യ ഷി​ബു എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത് റി​മാ​ൻ​ഡു ചെ​യ്ത​ത്.
ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ കീ​ഴ​ട​ങ്ങി​യ ഷാ​രോ​ണി​നെ ഒ​ളി​വി​ൽ താ​മ​സി​ച്ചി​രു​ന്ന വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ചു തെ​ളി​വെ​ടു​ത്തു. ഇ​തി​നു ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ ചേ​ർ​ത്ത​ല കോ​ട​തി മു​മ്പാ​കെ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ഹാ​ജ​രാ​ക്കി. അ​ടു​ത്ത ദി​വ​സം ഇ​യാ​ളെ ക​സ്റ്റ​ഡി​ൽ വാ​ങ്ങി മ​റ്റു സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ക്കു​മെ​ന്നും കുത്തിയതോട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു.