പുന്നപ്രയിൽ തി​രു​ക്കു​ടു​ംബ പേ​ട​ക പ്ര​യാ​ണ​ത്തി​ന് തു​ട​ക്കമായി
Sunday, October 24, 2021 10:34 PM IST
പു​ന്ന​പ്ര: മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​കയെ ​എ​ട്ടു സോ​ണു​ക​ളാ​യി വി​ഭ​ജി​ച്ച് 400 വീ​ടു​ക​ളേ​യും ബ​ന്ധി​പ്പി​ക്കു​ന്ന തി​രു​ക്കു ടുംബ പേ​ട​ക​പ്ര​യാ​ണ യാ​ത്ര​ക്കു തു​ട​ക്കം​ കു​റി​ച്ചു.​ തി​രു​ക്കു​ടു​ംബ-യൗ​സേ​പ്പി​താ​വ് വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ്ര​യാ​ണ​യാ​ത്ര ഡി​സം​ബ​ർ 20ന് ​സ​മാ​പി​ക്കും.
രാ​വി​ലെ 7.30ന് ​ന​ട​ന്ന ദി​വ്യ​ബ​ലി​ക്കു​ശ​ഷം വി​കാ​രി ഫാ. ബി​ജോ​യ് അ​റ​യ്ക്ക​ൽ എ​ട്ടു തി​രു​ക്കുടു​ംബ​ പേ​ട​ക​ങ്ങ​ൾ ആ​ശീ​ർ​വ​ദി​ച്ച് എ​ട്ടു വാ​ർ​ഡ് ലീ​ഡ​ർന്മാ​ർ​ക്കു കൈ​മാ​റി.​ ഏ​റ്റു​വാ​ങ്ങി​യ പേ​ട​ക​ങ്ങ​ൾ സ്വ​ഭ​വ​ന​ങ്ങ​ളി​ൽ പ്ര​തി​ഷ്ഠി​ക്കു​ന്ന​തും ജ​പ​മാ​ല​യും യാ​മ​പ്രാ​ർ​ഥന​ക​ളും ന​ട​ത്തി അ​ടു​ത്തദി​വ​സം അ​യ​ൽ​വീ​ട്ടി​ലേ​ക്കു പേ​ട​കം മാ​റ്റു​ന്ന​തു​മാ​ണ്.