സി​ബി​എ​സ്ഇ ഓ​ൺ​ലൈ​ൻ ക​ലോ​ത്സ​വ​ത്തി​നു സ​മാ​പ​നം
Saturday, October 23, 2021 10:02 PM IST
ആ​ല​പ്പു​ഴ: സി​ബി​എ​സ്ഇ ജി​ല്ലാ​സ​ഹോ​ദ​യ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​നു തി​ര​ശീ​ല വീ​ണു. ജി​ല്ല​യി​ലെ 85 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി 1500-ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ ഓ​ൺ​ലൈ​നി​ലൂ​ടെ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ റാ​ണി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​താ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ആ​ന്‍റ​ണി ചെ​ത്തി​പ്പു​ഴ മു​ഖ്യ​സ​ന്ദേ​ശം ന​ല്കി.
സ​ഹോ​ദ​യ ജി​ല്ലാ പ്ര​സി​ഡ​ന്‍റും മാ​താ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ രാ​ജ​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹോ​ദ​യ സെ​ക്ര​ട്ട​റി ഡോ. ​എ​സ്. ലാ​ലി, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ മാ​ല​ശ​ശി, വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ൻ ക​ല്ലു​പു​ര, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ർ.​എ​സ്. രേ​ഖ, റ​വ. ഡോ. ​സാം​ജി വ​ട​ക്കേ​ടം, എ.​എ​ൽ. ഹ​സീ​ന, എം.​എ​സ്. ശ്രീ​ജ, ആ​ഷ യ​ത്തീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ. ​ആ​ന്‍റ​ണി ചെ​ത്തി​പ്പു​ഴ സ​ന്നാ​ന​ദാ​നം ന​ട​ത്തി.