ഗ​താ​ഗ​തം തി​രി​ച്ചു​വി​ടും
Saturday, October 23, 2021 9:56 PM IST
മാ​വേ​ലി​ക്ക​ര: ത​ട്ടാ​ര​മ്പ​ലം-​പ​ന്ത​ളം റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ലു​ങ്കു​ക​ള്‍ പൊ​ളി​ച്ചു പ​ണി​യു​ന്ന​തി​നാ​ല്‍ മാ​വേ​ലി​ക്ക​ര-​മാ​ങ്കാം​കു​ഴി റോ​ഡി​ലെ വാ​ഹ​ന​ഗ​താ​ഗ​തം തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ബു​ദ്ധ​ജം​ഗ്ഷ​ന്‍, ക​ല്ലു​മ​ല, നാ​ലു​മു​ക്ക് വ​ഴി തി​രി​ച്ചു​വി​ടും.