ശാ​ന്തി​ഭ​വ​നി​ലെ അ​ന്തേ​വാ​സി മ​രി​ച്ചു
Friday, October 22, 2021 10:38 PM IST
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര ശാ​ന്തി​ഭ​വ​നി​ലെ അ​ന്തേ​വാ​സി മ​രി​ച്ചു. 2017ൽ ​എ​റ​ണാ​കു​ളം ഇ​ൻ​ഫോ​പാ​ർ​ക്ക് പോ​ലീ​സ് ശാ​ന്തി​ഭ​വ​നി​ലെ​ത്തി​ച്ച ജോ​ണി (44) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നുവ​രെ ഇ​ദ്ദേ​ഹ​ത്തെ അന്വേഷിച്ച് ആ​രും ശാ​ന്തി​ഭ​വ​നി​ൽ എ​ത്തി​യി​ട്ടി​ല്ല. മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​യാ​ളെക്കുറി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ശാ​ന്തി​ഭ​വ​നുമായി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍ 9447403035, 0477 2287322.

കാ​ഷ് അ​വാ​ർ​ഡും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ന​ട​ത്തി

മാ​ന്നാ​ർ: സി​ദ്ധ​ന​ർ സ​ർ​വീ​സ് സൊ​സൈ​റ്റി 309-ാം ന​ന്പ​ർ കു​ട്ട​ന്പേ​രൂ​ർ -കാ​രാ​ഴ്മ ശാ​ഖാ പൊ​തു​യോ​ഗം കാ​ഷ് അ​വാ​ർ​ഡു​ക​ളും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ന​ട​ത്തി. മാ​വേ​ലി​ക്ക​ര യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. ഗോ​പാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശാ സ​ജു അ​ധ്യക്ഷ​ത വ​ഹി​ച്ചു.​ യൂ​ണി​യ​ൻ സെ​ക്ര​ട​റി ബി.​എ. ശ​ങ്ക​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശാ​ഖാ സെ​ക്ര​ട്ട​റി കെ.​ രാ​ജ​ഗോ​പാ​ല​ൻ റി​പ്പോ​ർ​ട്ട​വ​ത​രി​പ്പി​ച്ചു.​ ടി.എ.​ ശ​ശി, കെ.​കെ.​ രാ​ജു, ലെ​വ​ൻ, ബാ​ഹു​ലേ​യ​ൻ, മു​ര​ളി​ധ​ര​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.