സം​യു​ക്ത ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് സ​മ്മേ​ള​നം
Friday, September 24, 2021 10:16 PM IST
മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര-നൂ​റ​നാ​ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്ത സ​മ്മേ​ള​നം മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി.​ ബാ​ബു​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​ ഗോ​പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ മു​ര​ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​പി.​ ശ്രീ​കു​മാ​ര്‍, കെ.​കെ.​ ഷാ​ജു, ക​ല്ലു​മ​ല രാ​ജ​ന്‍, അ​ഡ്വ.​ കെ.​ആ​ര്‍.​ മു​ര​ളീ​ധ​ര​ന്‍, അ​ഡ്വ.​ കു​ഞ്ഞു​മോ​ള്‍​ രാ​ജു, കു​ര്യ​ന്‍​പ​ള്ള​ത്ത്, കെ.​എ​ല്‍.​ മോ​ഹ​ന്‍​ലാ​ല്‍, മ​നോ​ജ്.​സി.​ശേ​ഖ​ര്‍, ജി.​വേ​ണു, അ​നി വ​ര്‍​ഗീ​സ്, ബി.​രാ​ജ​ല​ക്ഷ്മി എ​ന്നി​വ​ര്‍ പ്രസംഗിച്ചു.