മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Friday, September 24, 2021 10:16 PM IST
അ​മ്പ​ല​പ്പു​ഴ: ആ​റ്റി​ൽ കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് അ​ഞ്ചി​ൽ അ​പ്പു​ക്കു​ട്ട (62)ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ തെ​ര​ച്ചി​ലി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 7.30ന് ​പൂ​കെ​ത്തൈ ആ​റ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ വ​ള്ള​ത്തി​ല്‍​നി​ന്നു കാ​ലു​വ​ഴു​തി വീ​ണെ​ന്നു ക​രു​തു​ന്നു. വൈ​ശ്യം​ഭാ​ഗ​ത്തു​ള്ള എ​സ്എ​ൻ​ഡി​പി ശാ​ഖാ യോ​ഗം ഭാ​ര​വാ​ഹി​യാ​യ ഇ​ദ്ദേ​ഹം വി​ള​ക്ക് തെ​ളി​​ക്കാ​ൻ വൈ​കി​ട്ട് ആറിന് ​വീ​ട്ടി​ൽ നി​ന്ന് പോ​യ​താ​ണ്. തി​രി​കെ​യെ​ത്താ​ൻ വൈ​കി​യ​തോ​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ വ​ള്ളം ആ​റി​ൽ ഒ​ഴു​കി ന​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. നാ​ട്ടു​കാ​രും അ​മ്പ​ല​പ്പു​ഴ, നെ​ടു​മു​ടി പോലീ​സും ആ​ല​പ്പു​ഴ​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും രാ​ത്രി ഏ​റെ വൈ​കി​യും തെ​ര​ച്ചി​ൽ ന​ട​ത്തി. ഇന്നലെ രാ​വി​ലെ ത​ക​ഴി അ​ഗ്നി​ശ​മ​ന വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ര​ച്ചി​ല്‍ തു​ട​ർ​ന്നു. വൈ​കി​ട്ട് നാ​ലോ​ടെ മൃ​ത​ദേ​ഹം ക​ഞ്ഞി​പ്പാ​ടം ക​ട​ത്തു​ക​ട​വി​ല്‍നി​ന്നു ക​ണ്ടെ​ത്തി. ഭാ​ര്യ: രേ​വ​മ്മ. മ​ക്ക​ള്‍: പാ​ര്‍​വ​തി, രാ​ഹു​ല്‍. മ​രു​മ​ക്ക​ള്‍: ര​ഞ്ജി​ത്ത്, ന​ന്ദി​ത. മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍.