വൈ​ദ്യു​തി മു​ട​ങ്ങും
Wednesday, September 22, 2021 10:15 PM IST
ആ​ല​പ്പു​ഴ: ടൗ​ൺ സെ​ക്‌​ഷ​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന പ​ഴ​വ​ങ്ങാ​ടി, കാ​ർ​മ​ൽ സ്കൂ​ൾ, എ​സ്ബി​ഐ എ​ഡി​ബി, ആ​ക്സി​സ് ബാ​ങ്ക്, ശാ​ന്തി തിയ​റ്റ​ർ, രാ​ജ​രാ​ജേ​ശ്വ​രി, കെ.​കെ.​എ​ൻ. പ്ലാ​സ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു​ എ​ട്ട​ര​മു​ത​ൽ അ​ഞ്ച​ര വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര സെ​ക്ഷ​ൻ പ​രി​ധി​യി​ൽ കാ​പ്പി​ത്തോ​ട്, പ​ന​ച്ചുവ​ട്, അ​സീ​സി, മ​രോ​ട്ടിപ്പറ​മ്പ്, പ​റ​വൂ​ർ ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ന്പ​തു​മു​ത​ൽ ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും. അ​മ്പ​ല​പ്പു​ഴ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ അ​റ​ക്ക​ൽ, ആ​മ​യി​ട പ​രി​ധി​യി​ൽ ഒ​ന്പ​തു​മു​ത​ൽ ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും
പ​ട്ട​ണ​ക്കാ​ട്: സെ​ക്ഷ​നി​ൽ പൂ​ജ​ക​ണ്ടം, പ​ട്ട​ർ​വ​ള​വ്, നാ​ഗം​കു​ള​ങ്ങ​ര, മി​നി എ​സ്റ്റേ​റ്റ്, ത​ങ്കിക്ക​വ​ല, കി​ഴ​ക്കേ കൊ​ട്ടാ​രം ട്രാ​ൻ​സ്‌​ഫോ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഒ​മ്പ​തു മു​ത​ൽ 5വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ കീ​ഴി​ൽ വ​രു​ന്ന ച​ങ്ങ​രം, മ​രി​യ​പു​രം ട്രാ​ൻ​സ്ഫോ​മ​ർ പ​രി​ധി​യി​ൽ എ​ട്ട് മു​ത​ൽ 5 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
മ​ണ്ണ​ഞ്ചേ​രി: മ​ണ്ണ​ഞ്ചേ​രി,ജ്യോ​തി പോ​ളി​മ​ർ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​ക​ളി​ൽ ഒ​ന്പ​തു മു​ത​ൽ ആ​റു വ​രെ​യും, അ​ഴീ​ക്കോ​ട​ൻ, മം​ഗ​ല​ത്ത് ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​ക​ളി​ൽ ഒ​ന്പ​തു മു​ത​ൽ ഒ​ന്നു​വ​രെ​യും വൈ​ദ്യു​തി മു​ട​ങ്ങും.