ഭാ​ര​വാ​ഹി​ക​ൾ
Thursday, September 16, 2021 11:11 PM IST
ചേ​ര്‍​ത്ത​ല: കേ​ര​ള പ​ത്മ​ശാ​ലി​യ വ​നി​താ​സം​ഘം സം​സ്ഥാ​ന പൊ​തു​യോ​ഗം പ​ത്മ​ശാ​ലി​യ​സം​ഘം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ര്‍.​മോ​ഹ​ന​ന്‍​പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​വി. ക​രു​ണാ​ക​ര​ന്‍, ബി.​രാ​മ​ന്‍, കെ.​പി. ക​രു​ണാ​ക​ര​ന്‍, സ​തീ​ശ​ന്‍ പു​തി​യേ​ട്ടി, പ്ര​ദീ​പ്കു​മാ​ര്‍, ബി. ​വി​ജ​യ​കു​മാ​ര്‍, ത​ങ്ക​മ​ണി‍, സു​ചി​ത്രാ​പ്ര​മോ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ള്‍: കെ.​ആ​ര്‍. ചി​ത്ര​ലേ​ഖ എ​റ​ണാ​കു​ളം-​പ്ര​സി​ഡ​ന്‍റ്, സി​ന്ധു​രാ​ജ​ന്‍ വ​ട​ക​ര-​സെ​ക്ര​ട്ട​റി, പു​ഷ്പ പു​ളി​യേ​രി ക​ണ്ണൂ​ര്‍-​ട്ര​ഷ​റ​ര്‍.