നി​ര്‍​മാ​ണ പ​രി​ശീ​ല​നം
Thursday, September 16, 2021 11:11 PM IST
ആ​ല​പ്പു​ഴ: വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പി​നു കീ​ഴി​ലു​ള്ള കേ​ര​ള ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ എ​ന്‍റ​ർ​പ്ര​ണ​ര്‍​ഷി​പ് ഡെ​വ​ല​പ്‌​മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സൗ​ജ​ന്യ ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം സെ​പ്റ്റം​ബ​ര്‍ 28ന് ​ന​ട​ത്തും. ഫോ​ണ്‍- 7403180193, 7012376994.