ഗ്ര​ന്ഥ​ശാ​ല മ​ന്ദി​രം ഉ​ദ്ഘാ​ട​നം
Thursday, September 16, 2021 11:07 PM IST
മു​ഹ​മ്മ: കാ​ട്ടൂ​ർ ഒ​ഡാ​കോ വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ഥ​ശാ​ല മ​ന്ദി​ര​ത്തി​ന്‍റെ​യും പ്ര​തി​ഭാ തീ​രം പo​ന വീ​ടി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഡോ. ​ടി.എം ​തോ​മ​സ് ഐ​സ​ക് നിർവഹിച്ചു. കെ​എ​സ്എ​ഫ്ഇ ധ​ന​സ​ഹാ​യ​ത്തോ​ടെ​യാ​ണ് മ​ന്ദി​രം നി​ർ​മി​ച്ച​ത്. ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ സ​ഹാ​യ​ത്താ​ൽ വി​വ​ര വി​നി​മ​യ സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളും പ​ഠ​ന​വീ​ടി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
തീ​ര​പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ഉ​ന്ന​തി ല​ക്ഷ്യ​മാ​ക്കി ഡോ. ​ടി.എം. ​തോ​മ​സ് ഐ​സ​ക് മു​ൻ​കൈ​യെ​ടു​ത്ത് 2015 മു​ത​ൽ ന​ട​പ്പാ​ക്കി വ​രു​ന്ന പ​ദ്ധ​തി​യാ​ണ് പ്ര​തി​ഭാ തീ​രം. പി. ​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. പി ​ജ​യ​രാ​ജ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.