വൈ​ദ്യു​തി മു​ട​ങ്ങും
Thursday, September 16, 2021 11:07 PM IST
ആ​ല​പ്പു​ഴ: ടൗ​ണ്‍ സെ​ക‌്ഷ​നി​ലെ ക​ര​ണ്‍ ഉ​ദേ​വ്, ക​യ​ർ സൊ​സൈ​റ്റി, ഓ​ട്ടോ കാ​ർ​പെ​റ്റ്, ഗ​വ. ഐ​സ് പ്ലാ​ന്‍റ്, മ​ല​യ, പൂ​പ്പ​ള്ളി, ക​ള​ക്ട​ർ ബം​ഗ്ലാ​വ്, വി.​കെ.​എ​ൽ, ടെ​ല​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച്, ടി.​വി. ഹൗ​സ് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്ന് 8.30 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര സെ​ക‌്ഷ​ൻ പ​രി​ധി​യി​ൽ, പ​റ​വൂ​ർ, ആ​സ്പി​ൻ വാ​ൾ, ക​പ്പ​ക്ക​ട, ഹു​ണ്ടാ​യി, ഹ​രി​ജ​ൻ കോ​ള​നി, സെ​ന്‍റ് ഗ്രി​ഗ​റീ​യോ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ 9 മു​ത​ൽ വൈ​കു​ന്നേ​രം 6 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
മ​ണ്ണ​ഞ്ചേ​രി: മു​ഹ​മ്മ വൈ​ദ്യു​തി സെ​‌ക‌്ഷ​നി​ലെ പു​ത്ത​ൻ​പ​റ​മ്പിൽ രാ​വി​ലെ 9 മു​ത​ൽ 12 വ​രെ​യും വ​ള്ള​ക്ക​ട​വിൽ ഉ​ച്ച​യ്ക്ക് 12 മു​ത​ൽ വൈ​കി​ട്ട് 6 വ​രെ​യും വൈ​ദ്യു​തി മു​ട​ങ്ങും.
പ​ട്ട​ണ​ക്കാ​ട്: സെ​ക‌്ഷ​നി​ൽ, മു​ക്ക​ണ്ണ​ൻ ക​വ​ല, അ​മ്പാ​ടി, അ​ടി​വാ​ക്ക​ൽ, ഐ​ടിസി, ​പൊ​ന്നാം​വെ​ളി നോ​ർ​ത്ത്, കോ​ത​കു​ള​ങ്ങ​ര എ​ന്നീ ട്രാ​ൻ​സ്‌​ഫോ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇന്നു രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കി​ട്ട് 5 വ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.