ജി​ല്ല​യി​ൽ 969 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്; 1520 പേ​ർ​ക്കു രോ​ഗ​മു​ക്തി
Wednesday, September 15, 2021 10:20 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 969 പേ​ർ​ക്കുകൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1520 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 22.7 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 911 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 55 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. മൂ​ന്നു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം ബാ​ധി​ച്ചു. ആ​കെ 274771 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 10786 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
241 പേ​ർ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലും 1806 പേ​ർ സി​എ​ഫ്എ​ൽ​റ്റി​സി​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്. 7815 പേ​ർ വീ​ടു​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. 123 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 1549 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽനി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. 786 പേ​ർ നി​രീ​ക്ഷ​ണ​ത്തി​നു നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടു. ആ​കെ 24205 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. 4268 സാ​ന്പി​ളു​ക​ളാ​ണ് ബു​ധ​നാ​ഴ്ച പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ന​ഗ​ര​സ​ഭ, പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ക​ണ​ക്കു​ക​ൾ ചു​വ​ടെ...
ന​ഗ​ര​സ​ഭ: ആ​ല​പ്പു​ഴ - 121, ചേ​ർ​ത്ത​ല -43, ചെ​ങ്ങ​ന്നൂ​ർ -10, കാ​യം​കു​ളം -39, മാ​വേ​ലി​ക്ക​ര -15, ഹ​രി​പ്പാ​ട് -15 പ​ഞ്ചാ​യ​ത്തു​ക​ൾ: ആ​റാ​ട്ടു​പു​ഴ -ഒ​ന്പ​ത്, ആ​ല -മൂ​ന്ന്, അ​ന്പ​ല​പു​ഴ നോ​ർ​ത്ത്-17, അ​ന്പ​ല​പ്പു​ഴ സൗ​ത്ത് -എ​ട്ട്, അ​രൂ​ക്കു​റ്റി -എ​ട്ട്, അ​രൂ​ർ -10, ആ​ര്യാ​ട്-20, ഭ​ര​ണി​ക്കാ​വ് -ഒ​ന്പ​ത്, ബു​ധ​നൂ​ർ -അ​ഞ്ച്, ച​ന്പ​ക്കു​ളം -10, ചേ​ന്നം​പ​ള്ളി​പ്പു​റം -ആ​റ്, ചെ​ന്നി​ത്ത​ല -എ​ട്ട്, ചേ​പ്പാ​ട് -ര​ണ്ട്, ചെ​റി​യ​നാ​ട് -12, ചേ​ർ​ത്ത​ല സൗ​ത്ത് -16, ചെ​റു​ത​ന -മൂ​ന്ന്, ചെ​ട്ടി​കു​ള​ങ്ങ​ര -എ​ട്ട്, ചി​ങ്ങോ​ലി -മൂ​ന്ന്, ചു​ന​ക്ക​ര -ഏ​ഴ്, ദേ​വി​കു​ള​ങ്ങ​ര -ആ​റ്, എ​ട​ത്വ -ഒ​ന്പ​ത്, എ​ഴു​പു​ന്ന -19, ക​ട​ക്ക​ര​പ്പ​ള്ളി -22, കൈ​ന​ക​രി -ഏ​ഴ്, ക​ണ്ട​ല്ലൂ​ർ -12, ക​ഞ്ഞി​ക്കു​ഴി -ഏ​ട്ട്, കാ​ർ​ത്തി​ക​പ്പ​ള്ളി -ആ​റ്, ക​രു​വാ​റ്റ -മൂ​ന്ന്, കാ​വാ​ലം -ഒ​ന്ന്, കോ​ടം​തു​രു​ത്ത് -ഒ​ന്ന്, കൃ​ഷ്ണ​പു​രം-33, കു​മാ​ര​പു​രം -ഒ​ന്പ​ത്, കു​ത്തി​യ​തോ​ട് -നാ​ല്, മ​ണ്ണ​ഞ്ചേ​രി -29, മാ​ന്നാ​ർ -35, മാ​രാ​രി​ക്കു​ളം നോ​ർ​ത്ത് -എ​ട്ട്, മാ​രാ​രി​ക്കു​ളം സൗ​ത്ത് -30, മു​ഹ​മ്മ -ര​ണ്ട്, മു​ള​ക്കു​ഴ -മൂ​ന്ന്, മു​തു​കു​ളം -അ​ഞ്ച്, മു​ട്ടാ​ർ -നാ​ല്, നെ​ടു​മു​ടി -ര​ണ്ട്, നീ​ലം​പേ​രൂ​ർ -ഏ​ഴ്, നൂ​റ​നാ​ട് -14, പാ​ല​മേ​ൽ -13, പ​ള്ളി​പ്പാ​ട് -എ​ട്ട്, പാ​ണാ​വ​ള്ളി -ആ​റ്, പാ​ണ്ട​നാ​ട് -ര​ണ്ട്, പ​ത്തി​യൂ​ർ -17, പ​ട്ട​ണ​ക്കാ​ട് -19, പെ​രു​ന്പ​ളം -ഒ​ന്ന്, പു​ളി​ങ്കു​ന്ന് -ഒ​ന്പ​ത്, പു​ലി​യൂ​ർ -ആ​റ്, പു​ന്ന​പ്ര നോ​ർ​ത്ത് -ഏ​ഴ്, പു​ന്ന​പ്ര സൗ​ത്ത് -ഒ​ന്പ​ത്, പു​റ​ക്കാ​ട് -ആ​റ്, രാ​മ​ങ്ക​രി -16, ത​ക​ഴി -ഏ​ഴ്, ത​ല​വ​ടി -13, ത​ണ്ണീ​ർ​മു​ക്കം -47, ത​ഴ​ക്ക​ര -13, താ​മ​ര​ക്കു​ളം -12, തി​രു​വ​ൻ​വ​ണ്ടൂ​ർ -നാ​ല്, തൃ​ക്കു​ന്ന​പ്പു​ഴ - മൂ​ന്ന്, തു​റ​വൂ​ർ -20, തെ​ക്കേ​ക്ക​ര -ഏ​ഴ്, തൈ​ക്കാ​ട്ടു​ശേ​രി -ആ​റ്, വ​ള്ളി​കു​ന്നം -12, വ​യ​ലാ​ർ -11, വെ​ളി​യ​നാ​ട് -ര​ണ്ട്, വെ​ണ്മ​ണി -ഏ​ഴ്.