വൈ​ദ്യു​തി മു​ട​ങ്ങും
Wednesday, September 15, 2021 10:20 PM IST
മാ​ന്നാ​ർ: മു​ട്ടേ​ൽ ന​ന്പ​ർ 1, ഇ​ട​ശേ​രി എ​ന്നീ ട്രാ​ൻ​സ്ഫോ​ർമ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു പ​ക​ൽ വൈ​ദ്യു​തി മു​ട​ങ്ങും.
മ​ണ്ണ​ഞ്ചേ​രി: മു​ഹ​മ്മ വൈ​ദ്യു​തി സെ​ക‌്ഷ​നി​ലെ മ​ന​യ​ത്ത്ശേ​രി, അ​മ്പ​ല​ക്ക​ട​വ് ട്രാ​ൻ​സ്ഫോ​മ​ർ പ​രി​ധി​ക​ളി​ൽ ഇ​ന്ന് 9 മു​ത​ൽ വൈ​കി​ട്ട് 6 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക‌്ഷ​നു കീ​ഴി​ൽ വ​രു​ന്ന ച​ങ്ങ​രം ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​​ൽ ഇ​ന്നു എ​ട്ട് മു​ത​ൽ 5 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര സെ​ക‌്ഷ​ൻ പ​രി​ധി​യി​ൽ പ​റ​വൂ​ർ, ആ​സ്പി​ൻ​വാ​ൾ, ക​പ്പ​ക്ക​ട, ഹ്യൂ​ണ്ടാ​യി, ഹ​രി​ജ​ൻ കോ​ള​നി, സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.അ​മ്പ​ല​പ്പു​ഴ സെ​ക‌്ഷ​ൻ പ​രി​ധി​യി​ൽ ഐ​ല​ൻ​ഡ്, അ​പ്പ​ക്ക​ൽ അ​മ്പ​ലം ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

അ​വാ​ര്‍​ഡ് വി​ത​ര​ണം

ആ​ല​പ്പു​ഴ:്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും നൂ​റ് ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച സ്‌​കൂ​ളു​ക​ള്‍​ക്കും എ​ച്ച്. സ​ലാം എം​എ​ല്‍​എ ഏ​ര്‍​പ്പെ​ടു​ത്തി​യ "പൊ​ന്‍​തി​ള​ക്കം - 2021' എം​എ​ല്‍​എ മെ​രി​റ്റ് അ​വാ​ര്‍​ഡ് വി​ത​ര​ണം ഇ​ന്ന് ന​ട​ക്കും. അ​മ്പ​ല​പ്പു​ഴ ഹ​യ​ര്‍ സെ​ക്കൻഡറി സ്‌​കൂ​ളി​ല്‍ 4.30ന് ​ചേ​രു​ന്ന സ​മ്മേ​ള​നം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.