നി​ർ​മി​ച്ച് ഒ​രു​വ​ർ​ഷ​മാ​കു​ന്ന​തി​നു മു​ന്നേ റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴു​ന്നു
Thursday, August 5, 2021 10:05 PM IST
അ​ന്പ​ല​പ്പു​ഴ: നി​ർ​മാ​ണം ക​ഴി​ഞ്ഞ് ഒ​രുവ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​ന്പ് റോ​ഡ് ഇ​ടി​യു​ന്നു. യാ​ത്ര​ക്കാ​ർ ആ​ശ​ങ്ക​യി​ൽ. നീ​ർ​ക്കു​ന്നം എ​സ്എ​ൻ ക​വ​ല-ക​ഞ്ഞി​പ്പാ​ടം റോ​ഡാ​ണ് ഇ​ടി​ഞ്ഞു തു​ട​ങ്ങി​യ​ത്. കൊ​പ്പാ​റ​ക്ക​ട​വ് പാ​ല​ത്തി​നു കി​ഴ​ക്ക് ക​ഞ്ഞി​പ്പാ​ടം വ​രെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് റോ​ഡ് ഇ​ടി​യു​ന്ന​ത്. ജൂ​ണി​ലാ​രം​ഭി​ച്ച ക​ന​ത്ത മ​ഴ​യ്ക്കുശേ​ഷ​മാ​ണ് റോ​ഡ് ഈ ​രീ​തി​യി​ൽ ഇ​ടി​ഞ്ഞു തു​ട​ങ്ങി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
ക​ഴി​ഞ്ഞവ​ർ​ഷം സെ​പ്റ്റംബ​ർ 14ന് അ​ന്ന് മ​ന്ത്രി​യാ​യി​രു​ന്ന ജി. ​സു​ധാ​ക​ര​നാ​ണ് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ന​ബാ​ർ​ഡി​ന്‍റെ ആ​ർ​ഐ​ഡി​എ​ഫ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 14 കോ​ടി രൂ​പ ചെ​ല​വി​ൽ റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​തെ റോ​ഡി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​ണ് ഈ ​രീ​തി​യി​ൽ റോ​ഡ് ഇ​ടി​യു​ന്ന​തി​നു കാ​ര​ണം. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡ് ര​ണ്ടാ​യി വി​ണ്ടു​കീ​റി​യി​രി​ക്കു​ക​യാ​ണ്. ഏ​തു​സ​മ​യ​വും വ​ലി​യ ഒ​രു അ​പ​ക​ടം ഈ ​ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും. ഇ​പ്പോ​ൾ ആ​ല​പ്പു​ഴ-ച​ങ്ങ​നാ​ശേ​രി റോ​ഡ് ഗ​താ​ഗ​തം നി​ല​ച്ച​തോ​ടെ ക​ഞ്ഞി​പ്പാ​ടം റോ​ഡി​ലൂ​ടെ പ്ര​തി​ദി​നം ച​ര​ക്കു വാ​ഹ​ന​ങ്ങ​ളും ക​ഐ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യബ​സു​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഓ​ടു​ന്ന​ത്. ഇ​താ​ണ് ഇ​പ്പോ​ൾ നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്. ക​രാ​ർ കാ​ലാ​വ​ധി​ക്കു മു​ന്പു​ത​ന്നെ റോ​ഡ് യാ​ത്ര​ക്കാ​രു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. തി​ര​ക്ക് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ത​ക​രാ​റ് പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ വ​ലി​യ ദു​ര​ന്ത​മു​ണ്ടാ​കു​മെ​ന്നും നാ​ട്ടു​കാ​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.