തരിശുപാ​ട​ങ്ങ​ളി​ൽ കൃ​ഷി​യി​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കു തു​ട​ക്കം
Thursday, August 5, 2021 10:01 PM IST
മ​ങ്കൊ​മ്പ്: കാ​ൽനൂ​റ്റാ​ണ്ടാ​യി ത​രി​ശു​കി​ട​ന്ന നാ​ലാം വാ​ർ​ഡി​ലെ പു​തി​യാ​ട്ടി​ൽ പാ​ട​ശേ​ഖ​രം (ഇ​രു​പ​ത്തി​നാ​ലി​ൽ പാ​ട​ശേ​ഖ​രം), അ​ഞ്ചാം വാ​ർ​ഡി​ലെ എ​ഴു​പ​ത്ത​ഞ്ചി​ൽ പാ​ട​ശേ​ഖ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ കൃ​ഷി​യി​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കു തു​ട​ക്ക​മാ​യി. ആ​ദ്യ പ​ടി​യെ​ന്നോ​ണം പാ​ട​ശേ​ഖ​ര​ത്തി​ലെ പാ​ഴ്മ​ര​ങ്ങ​ളും ക​ട​ക​ലു​ക​ളും മ​റ്റും നീ​ക്കം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ൾ​ക്കു തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി ടി. ​ജോ​സ് പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കു ചു​റ്റി​ലു​മാ​യി അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. മ​ലി​ന​ജ​ലം കെ​ട്ടി​കി​ട​ന്ന​തും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും മൂ​ലം ഇ​വ​ർ ഏ​റെ ദു​രി​ത​ത്തി​ലാ​യി​രു​ന്നു. പാ​ട​ശേ​ഖ​രം വൃ​ത്തി​യാ​ക്കു​ന്ന​തി​ലൂ​ടെ പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ൾ​ക്കും പ​രി​ഹാ​രം കാ​ണാ​നാ​ണ് പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ പ​ദ്മ​ജ അ​ഭി​ലാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ മ​നോ​ജ് കാ​നാ​ച്ചേ​രി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ഷി കൊ​ല്ലാ​റ, നീ​നു ജോ​സ​ഫ്, ജോ​സ​ഫ് ജോ​സ​ഫ് മാ​മ്പൂ​ത്ത​റ, കൃ​ഷി ഓ​ഫീ​സ​ർ നി​ഖി​ൽ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് വൈ.​ അ​ജി​കൂ​മാ​ർ, പാ​ട​ശേ​ഖ​ര​സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​ണി​ച്ച​ൻ ഇ​ട​യാ​ടി, പോ​ൾ ഇ​രു​പ​ത്തി​നാ​ലി​ൽ, ബാ​ബു വാ​ണി​യ​പ്പു​ര, ടോ​മി ഏ​ബ്ര​ഹാം വേ​ല​ക്ക​ളം, ര​ഞ്ചി​ത ഗോ​കു​ലം, തോ​മ​സ്‌​കു​ട്ടി വ​രാ​പ്പ​ള്ളി​ച്ചി​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ന​ഗ​ര​സ​ഭാ ഭ​ര​ണം ത​ക​ര്‍​ക്കാ​നു​ള്ള
നീ​ക്കം ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യു​മെ​ന്ന്

കാ​യം​കു​ളം: നു​ണ​ക്ക​ഥ​ക​ൾ പ്ര​ച​രി​പ്പി​ച്ച് ന​ഗ​ര​സ​ഭാ ഭ​ര​ണം ത​ക​ര്‍​ക്കാ​നു​ള്ള യു​ഡി​എ​ഫ് നീ​ക്കം ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യു​മെ​ന്ന് കാ​യം​കു​ളം ന​ഗ​ര​സ​ഭ എ​ല്‍​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. ​ബോ​ധ​പൂ​ർ​വം പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. ന​ഗ​രഭ​ര​ണ​ത്തി​ല്‍ ഏ​തു കാ​ര്യ​ത്തി​ലാ​ണ് അ​ഴി​മ​തി ന​ട​ന്നി​ട്ടു​ള്ള​ത് എ​ന്നു വ്യ​ക്ത​മാ​ക്ക​ണം. അ​വി​ശ്വാ​സ നീ​ക്ക​ത്തെ എ​ല്‍​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​മെ​ന്നും പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.