ചേർത്തല തെക്ക് പഞ്ചായത്തിൽ മ​ത്സ്യ​കൃ​ഷി​ക്കു തു​ട​ക്ക​മാ​യി
Wednesday, August 4, 2021 10:04 PM IST
ചേ​ര്‍​ത്ത​ല: ക​ർ​ഷ​ക സം​ഘം ക​ഞ്ഞി​ക്കു​ഴി ഏ​രി​യാ ക​മ്മ​ിറ്റി ആ​രം​ഭി​ക്കു​ന്ന സ​മ്മി​ശ്ര കൃ​ഷി​യു​ടെ ഭാ​ഗ​മാ​യി മ​ത്സ്യ​കൃ​ഷി​ക്കു തു​ട​ക്ക​മാ​യി. ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ ക​രി​പ്പ​യി​ൽ ചാ​ലി​നു സ​മീ​പം എ​ൻ.​ടി. ഭ​ദ്ര​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ ന​ട​ത്തു​ന്ന ക​രി​മീ​ൻ കൃ​ഷി​യു​ടെ ഉ​ദ്ഘാ​ട​നം ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജി.​മോ​ഹ​ന​ൻ നി​ർ​വ​ഹി​ച്ചു.
ക​ർ​ഷ​ക​സം​ഘം ഏ​രി​യാ പ്ര​സി​ഡ​ന്‍റ് സി.​വി. മ​നോ​ഹ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. ഇ​രു​പ​ത്ത​യ്യാ​യി​രം മ​ത്സ്യ‌​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് നി​ക്ഷേ​പി​ച്ച​ത്.
ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ എ​ൻ.​ഡി. ഷി​മ്മി , പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​എ​സ്. സൂ​ര്യ​ദാ​സ്, കെ.​രാ​ജ​ഗോ​പാ​ൽ, ക​ർ​ഷ​ക സം​ഘം ഏ​രി​യാ സെ​ക്ര​ട്ട​റി അ​ഡ്വ.​എം.​സ​ന്തോ​ഷ് കു​മാ​ർ, റ്റി.​എം. മ​ഹാ​ദേ​വ​ൻ, പി.​സു​രേ​ന്ദ്ര​ൻ, കെ.​സ​രോ​ജ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
വ​യ​ലാ​റി​ൽ നി​ന്നാ​ണ് ര​ണ്ടി​ഞ്ച് വ​ലി​പ്പ​മു​ള്ള മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ വാ​ങ്ങി​ച്ച​ത്. എ​ട്ടു മാ​സം കൊ​ണ്ട് ക​രി​മീ​ൻ വി​ള​വി​നു പാ​ക​മാ​കും. മൈ​ക്രോ ഫീ​ഡ് ആ​ണ് ആ​ദ്യം തീ​റ്റ​യാ​യി ന​ൽ​കു​ന്ന​ത്.
കൂ​ടു​ത​ൽ പ്രോ​ട്ടീ​ൻ അ​ട​ങ്ങി​യ മ​ത്സ്യ​ത്തീ​റ്റ​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മ​ത്സ്യ കൃ​ഷി​യോ​ടൊ​പ്പം പ​ച്ച​ക്ക​റി​ക​ളും ഇ​വി​ടെ പ​രി​പാ​ലി​ക്കു​ന്നു​ണ്ട്.