1261 പേ​ര്‍​ക്ക് കോ​വി​ഡ്; 730 പേ​ര്‍​ക്കു രോ​ഗ​മു​ക്തി
Tuesday, August 3, 2021 10:09 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 1261 പേ​ര്‍​ക്കുകൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 730 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 10.97 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 1250 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഒ​ന്പ​തു പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ര​ണ്ടു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​കെ 2,18, 349 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 10102 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്.
259 പേ​ര്‍ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലും 1819 പേ​ര്‍ സി​എ​ഫ്എ​ല്‍​റ്റി​സി​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്. 6304 പേ​ര്‍ വീ​ടു​ക​ളി​ല്‍ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. 135 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 3571 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. 1619 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​നു നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ടു. ആ​കെ 22579 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു. 11487 സാ​മ്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ജി​ല്ല​യി​ല്‍ 12,810 ഡോ​സ് വാ​ക്‌​സി​ന്‍ സ്‌​റ്റോ​ക്കു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.