നാ​ര​ങ്ങാ​ജ്യൂ​സ് വി​ത​ര​ണം
Wednesday, July 28, 2021 10:06 PM IST
മ​ങ്കൊ​മ്പ് : ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് വെ​ളി​യ​നാ​ടി​ന്‍റെ​യും ഹി​ന്ദു​സ്ഥാ​ൻ കൊ​ക്ക​കോ​ള ക​മ്പ​നി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ളി​യ​നാ​ട് ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ കോ​വി​ഡ് വാ​ക്‌​സി​ൻ സ്വീ​ക​രി​ക്കു​വാ​ൻ എ​ത്തു​ന്ന​വ​ർ​ക്കും വെ​ളി​യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് ബാ​ധി​ത​രാ​യി വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ലെ​മ​ൺ ജ്യൂ​സ് വി​ത​ര​ണം ചെ​യ്യു​ന്ന പ​രി​പാ​ടി​ക്കു തു​ട​ക്ക​മാ​യി. വെ​ളി​യ​നാ​ട് സി​എ​ച്ച്സി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. വി​ശ്വം​ഭ​ര​ൻ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. അ​നി​ൽ​കു​മാ​റി​ന് കൈ​മാ​റി​ക്കൊ​ണ്ട് വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി.​വി. രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു