645 പേ​ര്‍​ക്കു കോ​വി​ഡ്; 635 പേ​ര്‍​ക്കു രോ​ഗ​മു​ക്തി
Monday, July 26, 2021 11:25 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 645 പേ​ര്‍​ക്കുകൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 635 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 11.47 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 640 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​ഞ്ചു പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ആ​കെ 211165 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 8470 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്.

253 പേ​ര്‍ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലും 1549 പേ​ര്‍ സി​എ​ഫ്എ​ല്‍​റ്റി​സി​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്. 5856 പേ​ര്‍ വീ​ടു​ക​ളി​ല്‍ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. 184 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 2392 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. 895 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ന് നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ടു. ആ​കെ 26842 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു. 5623 സാ​മ്പി​ളു​ക​ളാ​ണ് തി​ങ്ക​ളാ​ഴ്ച പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ജി​ല്ല​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 24 മ​ണി​ക്കു​റി​നു​ള്ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് പു​റ​ത്തേ​ക്ക് ഇ​റ​ക്കി​യ 184 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു, 52 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു, 19 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച​തി​ന് 19 പേ​ർ​ക്കെ​തി​രെ​യും മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 1388 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 772 പേ​ർ​ക്കെ​തി​രെ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചു. 14823 പേ​രെ താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ച്ചു.