വൈ​ദ്യു​തി മു​ട​ങ്ങും
Sunday, July 25, 2021 10:16 PM IST
ആ​ല​പ്പു​ഴ: ടൗ​ൺ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌​ഷ​നി​ലെ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത്, മു​ഹ​മ്മ​ദ​ൻ​സ്, പൂ​പ്പ​ള്ളി, മ​ല​യ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച​ര വ​രെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടും. ‌
പ​ട്ട​ണ​ക്കാ​ട്: സെ​ക്ഷ​നി​ൽ പാ​ട്ട​ത്തി​ൽ​മ​ഠം, പൊ​ന്നാം​വെ​ളി നോ​ർ​ത്ത് എ​ന്നീ ട്രാ​ൻ​സ്‌​ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വ​രെ ഭാ​ഗീ​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.
മ​ണ്ണ​ഞ്ചേ​രി: മു​ഹ​മ്മ സെ​ക്ഷ​നി​ലെ ആ​ലാ​ഞ്ചേ​രി,അ​മ്പ​ല​മു​ക്ക്, ബ്ലാ​വ​ത്ത്, വ​ലി​യ വീ​ട്, ജ്യോ​തി പോ​ളി​മ​ർ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​ക​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
അ​മ്പ​ല​പ്പു​ഴ: സെ​ക്ഷ​ൻ പ​രി​ധി​യി​ൽ തോ​ട്ട​പ്പ​ള്ളി ഗു​രു​മ​ന്ദി​രം, പ​മ്പ് ഹൗ​സ്, പൊ​ന്നൂ​സ് ഐ​സ്, മ​രി​യ ഐ​സ്, കെ​പി​പി ഐ​സ് എ​ന്നീ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​ക​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും
മ​ങ്കൊ​മ്പ് : ച​മ്പ​ക്കു​ളം ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നി​ലെ മി​ൽ​മ, കോ​ടു​വ​ള​ഞ്ഞി, ക​ല്ല​മ്പ​ള്ളി എ​ന്നീ ട്രാ​ൻ​സ്‌​ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യും, മ​ഠ​ത്തി​ൽ മു​ല്ലാ​ക്ക​ൽ, കൊ​ണ്ടാ​ക്ക​ൽ, ഊ​രാ​മ, ക​രീ​പ്പാ​ടം, മാ​തി​രം​പ​ള്ളി, പു​ല്ലാ​ന്ത​റ, വൈ​ശ്യം​ഭാ​ഗം, വൈ​ശ്യം​ഭാ​ഗം ഫെ​റി, മു​ന്നൂ​റ്റ​മ്പ​തി​ൽ, ചേ​ന്നാ​ട്ടു​ശേ​രി എ​ന്നീ ട്രാ​ൻ​സ്‌​ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ഒ​ന്നു മു​ത​ൽ 5.30 വ​രെ​യും വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.
തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ കീ​ഴി​ൽ വ​രു​ന്ന കി​ളി മി​നി, വെ​സ്റ്റ് മ​ന​ക്കോ​ടം ന​ന്പ​ർ 2, മൂ​ലേ​ക്ക​ളം, വെ​ട്ടി​യ കാ​ട്, വ​ള​മം​ഗ​ലം പ്ലാ​സ്റ്റി​ക് ക​മ്പ​നി, പ്രീ​മി​യ​ർ ഐ​സ് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും
ചെ​ങ്ങ​ന്നൂ​ർ: ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന കു​ളി​ക്കാ​ൻ പാ​ലം, പാ​റ​മേ​ൽ പ​ടി, വാ​ഴ​കൂ​ട്ടം, ബ്ലോ​ക്ക് പ​ടി, പു​ലി​യൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും