901 പേ​ർ​ക്കുകൂടി കോ​വി​ഡ്; 1124 പേ​ർ​ക്കു രോ​ഗ​മു​ക്തി
Friday, July 23, 2021 10:30 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 901 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1124 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 11.72 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 894 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഏ​ഴു പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ആ​കെ 207956 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 9134 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. 238 പേ​ർ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലും 1651 പേ​ർ സി​എ​ഫ്എ​ൽ​റ്റി​സി​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്. 5836 പേ​ർ വീ​ടു​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. 143 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 2058 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽനി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. 2067 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ന് നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടു. ആ​കെ 27593 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. 7684 സാ​ന്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്. ജി​ല്ല​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 173 വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ന്ന​ലെ പി​ടി​ച്ചെ​ടു​ത്ത​ത്. 52 കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു. 31 പേ​രെ അ​റ​സ്റ്റു​ചെ​യ്തു. ക്വാ​റ​ന്‍റൈൻ ലം​ഘി​ച്ച​തി​ന് 17 പേ​ർ​ക്കെ​തി​രെ​യും മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 1284 പേ​ർ​ക്കെ​തി​രേ​യും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 812 പേ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു. 15132 പേ​രെ താ​ക്കീ​തു​ചെ​യ്തും വി​ട്ട​യ​ച്ചു.