കി​ട​പ്പു​രോ​ഗി​ക​ൾ​ക്കാ​യി സ​ഞ്ച​രി​ക്കു​ന്ന വാ​ക്സി​നേ​ഷ​ൻ യൂ​ണി​റ്റ്
Thursday, June 24, 2021 10:18 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കി​ട​പ്പു​രോ​ഗി​ക​ൾ​ക്കാ​യി സ​ഞ്ച​രി​ക്കു​ന്ന കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ യൂ​ണി​റ്റി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് എ.​എം. ആ​രി​ഫ് എം ​പി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ർ​വ​ഹി​ച്ചു.
മൊ​ബൈ​ല്‍ യൂ​ണി​റ്റി​ല്‍ ഡോ​ക്ട​ർ, ന​ഴ്സു​മാ​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​ർ, വി​വ​ര​ശേ​ഖ​ര​ണ​ത്തി​നും മ​റ്റും ഉ​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ, ടെ​ക്നീ​ഷ്യ​ന്‍​മാ​ര്‍ എ​ന്നി​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ഞ്ചു ആം​ബു​ല​ൻ​സു​ക​ളി​ലാ​യി വാ​ക്സി​നെ​ടു​ക്കാ​ൻ പോ​കു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ രോ​ഗി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി അ​ര മ​ണി​ക്കൂ​ർ കാ​ത്തി​രു​ന്നു പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഒ​ന്നും ഇ​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്തി അ​ടു​ത്ത വാ​ക്സി​നേ​ഷ​ൻ ന​ട​ത്തു.
അഞ്ചു യൂ​ണി​റ്റു​ക​ളാ​ണ് ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ എ​ൽ.​അ​നി​ത കു​മാ​രി, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​കെ.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, കൗ​ൺ​സി​ല​ർ എ.​ഷാ​ന​വാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.