വൈ​ദ്യു​തി മു​ട​ങ്ങും
Thursday, June 24, 2021 10:13 PM IST
അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര സെ​ക‌്ഷ​ന്‍റെ പ​രി​ധി​യി​ൽ കു​ഴി​യി​ൽ ക്ഷേ​ത്രം, മാ​ക്കി​യി​ൽ, ശി​ശുവി​ഹാ​ർ, കാ​ട്ടും​പു​റം, പ​ള്ളി​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ 9 മു​ത​ൽ വൈ​കി​ട്ട് 6 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ആ​ല​പ്പു​ഴ: ടൗ​ണ്‍ ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്ഷ​നി​ലെ കോ​ള്‍​ബാ ച​ര്‍​ച്ച് ട്രാ​ന്‍​സ്ഫോ​ര്‍​മ​റി​ന്‍റെ പ​രി​ധി​യ​ല്‍ ഇ​ന്നു രാ​വി​ലെ 8.30 മ​ണി മു​ത​ല്‍ വൈ​കു​ന്നേ​രം 5.30 വ​രെ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ല്‍ ത​ട​സം നേ​രി​ടു​ന്ന​താ​ണ്.
തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ കീ​ഴി​ൽ വ​രു​ന്ന പാ​ട്ടു​കു​ള​ങ്ങ​ര, എ​ൻ​സി​സി ജം​ഗ്ഷ​ൻ, തു​റ​വൂ​ർ, ആ​ല​ക്കാ​പ​റ​മ്പ് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലും കു​ത്തി​യ​തോ​ട് പ​ഴ​യ പാ​ലം, ബീ​മാ ഐ​സ് എ​ന്നീ ട്രാ​ൻ​സ്ഫോ​മ​ർ പ​രി​ധി​യി​ലും ഇ​ന്ന് രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കി​ട്ട് 5 വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ക്കു​ന്നു.
മു​ഹ​മ്മ: മു​ഹ​മ്മ സെ​ക്ഷ​നി​ലെ മം​ഗ​ല​ത്ത്,പി.​കെ ക​വ​ല പ​ടി​ഞ്ഞാ​റ് ഭാ​ഗം ട്രാ​ൻ​സ്ഫോ​മ​ർ പ​രി​ധി​ക​ളി​ൽ ഇ​ന്ന് രാ​വി​ലെ 9 മു​ത​ൽ ആ​റു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
അ​ന്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ എ​സ്എ​ൻ ക​വ​ല ഈ​സ്റ്റ് 1 ഗു​രു​കു​ലം , ക​ട്ട​ക്കു​ഴി ഈ​സ്റ്റ് , എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ ഇ​ന്ന് രാ​വി​ലെ 9 മ​ണി മു​ത​ൽ വൈ​കി​ട്ട് 6 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും

കാ​ലാ​വ​ധി നീ​ട്ടി​യ​ത് സ്വാ​ഗ​തം ചെ​യ്തു

ചേ​ര്‍​ത്ത​ല: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ച്ചാ​ത്ത​ല​ത്തി​ൽ ഹോം​സ്റ്റേ ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി ഡി​സം​ബ​ർ 31 വ​രെ നീ​ട്ടി ന​ല്കി​യ ടൂ​റി​സം വ​കു​പ്പി​ന്‍റെ ന​ട​പ​ടി​യെ കേ​ര​ള ഹോം​സ്റ്റേ സ​ർ​വീ​സ​സ് വി​ല്ല ടൂ​റി​സം സൊ​സൈ​റ്റി (കേ​ര​ള ഹാ​റ്റ്സ് ) ജി​ല്ലാ ക​മ്മി​റ്റി സ്വാ​ഗ​തം ചെ​യ്തു.