ഹ​രി​ത​ക​ര്‍​മ​സേ​ന​യു​ടെ ഉ​ദ്ഘാ​ട​നം
Wednesday, June 23, 2021 10:27 PM IST
ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ജൈ​വ​മാ​ലി​ന്യ​ശേ​ഖ​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഹ​രി​ത​ക​ര്‍​മ​സേ​ന​യു​ടെ ഉ​ദ്ഘാ​ട​നം 24ന് ​രാ​വി​ലെ 11ന് ​അ​ഡ്വ. എ.​എം. ആ​രി​ഫ് എം​പി നി​ര്‍​വ​ഹി​ക്കും. ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷേ​ര്‍​ളി ഭാ​ര്‍​ഗ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ക്ര​ട്ട​റി കെ.​എ​സ് അ​രു​ണ്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കും. ലി​സി ടോ​മി, സ്മി​ത സ​ന്തോ​ഷ്, ജി. ​ര​ഞ്ജി​ത്ത്, എ.​എ​സ് സാ​ബു, ഷീ​ജാ സ​ന്തോ​ഷ്, പി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എം. ​ജ​യ​ശ​ങ്ക​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. വൈ​സ് ചെ​യ​ര്‍​മാ​ന്‍ ടി.​എ​സ് അ​ജ​യ​കു​മാ​ര്‍ സ്വാ​ഗ​ത​വും ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ വി. ​സു​നി​ല്‍​കു​മാ​ര്‍ ന​ന്ദി​യും പ​റ​യും. ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ വീ​ടു​ക​ളി​ല്‍ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള അ​ജൈ​വ മാ​ലി​ന്യ​ശേ​ഖ​ര​ണ പ​ദ്ധ​തി​യാ​ണി​ത്.