ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് ന​ല്കി
Wednesday, June 23, 2021 10:26 PM IST
അ​മ്പ​ല​പ്പു​ഴ: കോ​വി​ഡ് ബാ​ധി​ത​രാ​യ 50 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് ന​ൽ​കി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ലെ സി​പി​എം വെ​ട്ടി​ക്ക​രി, പൊ​ന്നാ​ക​രി ബ്രാ​ഞ്ചു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡി​ലെ അ​മ്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് അ​രി, പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, പ​ച്ച​ക്ക​റി എ​ന്നി​വ​യു​ൾ​പ്പെ​ട്ട കി​റ്റു​ക​ൾ ന​ൽ​കി​യ​ത്. എ​ച്ച്. സ​ലാം എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി. സൈ​റ​സി​ന് കി​റ്റ് കൈ​മാ​റി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഏ​രി​യ ക​മ്മി​റ്റി​യം​ഗം ആ​ർ. റ​ജി​മോ​ൻ അ​ധ്യ​ക്ഷ​നാ​യി. ഏ​രി​യ സെ​ക്ര​ട്ട​റി എ. ​ഓ​മ​ന​ക്കു​ട്ട​ൻ, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ്. ര​തീ​ഷ്, വി. ​ല​ക്ഷ്മ​ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷീ​ബാ രാ​കേ​ഷ്, അം​ഗം സ​തി ര​മേ​ശ​ൻ, പ​ഞ്ഞ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റം​ല, ഗീ​താ ബാ​ബു, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.