ജി​ല്ല​യി​ൽ 815 പേ​ർ​ക്ക് കോ​വി​ഡ്; 814 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Wednesday, June 23, 2021 10:23 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഇ​ന്ന​ലെ 815 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 814 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 8.64 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 804 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. പ​ത്ത് പേ​രു​ടെ സ​മ്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
ആ​കെ 186007 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 8413 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.222 പേ​ർ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലും 1466 പേ​ർ സി​എ​ഫ്എ​ൽ​റ്റി​സി​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്. 5478 പേ​ർ വീ​ടു​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. 164 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 2162 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. 1972 പേ​ർ നി​രീ​ക്ഷ​ണ​ത്തി​നു നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടു. ആ​കെ 23467 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. 9432 സാ​മ്പി​ളു​ക​ളാ​ണ് ബു​ധ​നാ​ഴ്ച പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.
ജി​ല്ല​യി​ൽ ഇ​തു​വ​രെ 7,90,773 ഡോ​സ്വാ​ക്‌​സി​ൻ ന​ൽ​കി. 6,07, 944 പേ​ർ ആ​ദ്യ ഡോ​സും 1,82,829 പേ​ർ ര​ണ്ടാ​മ​ത്തെ ഡോ​സ് വാ​ക്‌​സി​നും സ്വീ​ക​രി​ച്ചു. ഇ​ന്ന​ത്തെ ക​ണ​ക്ക് പ്ര​കാ​രം 35,395 ഡോ​സ് വാ​ക്‌​സി​ൻ കൂ​ടി ല​ഭ്യ​മാ​ണ്.