വൈ​ദ്യു​തി മു​ട​ങ്ങും
Tuesday, June 22, 2021 10:41 PM IST
പ​ട്ട​ണ​ക്കാ​ട്: സെ​ക്ഷ​നി​ൽ മേ​നാ​ശേ​രി മ​ണ്ഡ​പം, ഇ​രു​മ്പ​ൻ ക​രി, പ​ദ്മ എ​ന്നീ ട്രാ​ൻ​സ്‌​ഫോ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു വ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.
തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ കീ​ഴി​ൽ വ​രു​ന്ന മാ​റ്റ് ഇ​ന്ത്യ, മാ​റ്റ് ഇ​ന്ത്യ ട​വ​ർ, അ​വി​ട്ടാ ക്ക​ൽ കോ​ള​നി, വ​ല്ലേ​ത്തോ​ട് മാ​ർ​ക്ക​റ്റ്, ജ​സ്റ്റി​ൻ ഐ​സ്, ച​ങ്ങ​രം ബ്രി​ഡ്ജ്, ടൈ​നി ഐ​സ്, പ്രി​യ ഐ​സ്, മം​ഗ​ലാ​പു​രം, നാ​ലു​കു​ള​ങ്ങ​ര, കാ​നാ പ​റ​മ്പ് , മു​ത്തു​പ​റ​മ്പ്, ഫാ​ത്തി​മ എ​സ്, കി​ളി​മി​നി, മൂ​ലേ​ക്ക​ളം, വെ​ട്ടി​യ​കാ​ട്, കു​ത്തി​യ​തോ​ട് സൗ​ത്ത്, കൊ​റ്റം​വേ​ലി എ​ന്നീ ട്രാ​ൻ​സ്ഫോ​മ​ർ പ​രി​ധി​യി​ൽ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കി​ട്ട് 5 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
മു​ഹ​മ്മ: മു​ഹ​മ്മ സെ​ക്ഷ​നി​ലെ ക​ല്ലാ​പ്പു​റം ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ പൂ​ർ​ണ​മാ​യും പി.​കെ ക​വ​ല, മാ​താ​ജി ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​ക​ളി​ൽ ഭാ​ഗി​ക​മാ​യും ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.