. കേ​ൾ​വിശാ​ല​യ്ക്കു തു​ട​ക്കം
Monday, June 21, 2021 10:20 PM IST
തു​റ​വൂ​ർ: തു​റ​വൂ​ർ ബിആ​ർസി ​പ്രൈ​മ​റി ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കേ​ൾ​വി​ശാ​ല എ​ന്ന ഓ​ഡി​യോ ലൈ​ബ്ര​റി​ക്കു തു​ട​ക്ക​മാ​യി. കവയ​ത്രി​യും ആ​കാ​ശ​വാ​ണി കൊ​ച്ചി നി​ല​യം അ​നൗ​ൺ​സ​റു​മാ​യ വി.​എം.ഗി​രി​ജ കേ​ൾ​വി​ശാ​ല ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ക​ഥ​ക​ൾ, ക​വി​ത​ക​ൾ, വി​ജ്ഞാ​ന​ക്കു​റി​പ്പു​ക​ൾ, ക​ടം​ക​ഥ​ക​ൾ എ​ന്നി​ങ്ങ​നെ 500 ന​ടു​ത്ത് ഓ​ഡി​യോ ക്ലി​പ്പു​ക​ളാ​ണ് കേ​ൾ​വി​ശാ​ല​യി​ലു​ള്ള​ത്.ബിആ​ർ​സി​യി​ലെ സ്‌​പെ​ഷ​ൽ എ​ഡ്യൂ​ക്കേ​റ്റ​ർ​മാ​രും സ്പെ​ഷ്യ​ലി​സ്റ്റ് അ​ധ്യാ​പ​ക​രു​മാ​ണ് ​ഉ​ദ്യ​മ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. എം. ​ഷു​ക്കൂ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡി.​എം . ര​ജ​നീ​ഷ് ബി​പി​എ ശ്രീ​ജ ശ​ശി​ധ​ര​ൻ, ഇ.​ഒ. അ​നി​ത, അ​ധ്യാ​പ​ക​രാ​യ എ. ​താ​ഹി​റാ​ബീ​വി, ന​ന്ദ​കു​മാ​ർ, ജെ.​എ. അ​ജി​മോ​ൻ എ​ന്നി​വ​ർ പ്ര​സ​ഗി​ച്ചു.