കാ​വ് സം​ര​ക്ഷ​ണ പ​രി​പാ​ടി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി
Sunday, June 20, 2021 10:41 PM IST
കാ​യം​കു​ളം : ന​മു​ക്ക് വേ​ണ്ടി മ​ണ്ണി​നു​വേ​ണ്ടി കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​വു​ക​ളും കു​ള​ങ്ങ​ളും സം​ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി ആ​രം​ഭി​ച്ച കാ​വ് സം​ര​ക്ഷ​ണ പ​രി​പാ​ടി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. ചൂ​ര​ൽ, മു​ള, ഇ​ല​ഞ്ഞി, കൂ​വ​ളം, മ​ഞ്ചാ​ടി, താ​ന്നി, ഉ​ങ്ങ്, മ​രോ​ട്ടി,ഞാ​വ​ൽ, വെ​ട്ടി, കു​ള​മാ​വ്, ര​ക്ത​ച​ന്ദ​നം, ശ​താ​വ​രി, ദ​ന്ത​പ്പാ​ല, പാ​ല​ക​പ്പ​യ്യാ​നി, പ​തി​മു​ഖം, ക​റു​ക​പ്പ​ട്ട, പൈ​ൻ, ക​ണി​ക്കൊ​ന്ന, പ്ലാ​ശ് തു​ട​ങ്ങി 32 ഇ​നം വൃ​ക്ഷ​ത്തൈ​ക​ളാ​ണ് ഓ​രോ കാ​വി​ലും ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം അ​ഞ്ചു​കാ​വു​ക​ളാ​ണ് പ​ദ്ധ​തി​ക്കാ​യി ജി​ല്ല​യി​ൽ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.
‌വ​ള്ളി​കു​ന്നം ചാ​ങ്ങ​യി​ൽ കാ​വി​ൽ ന​ട​ന്ന ര​ണ്ടാം പ​രി​പാ​ടി ച​ല​ച്ചി​ത്ര താ​രം വി​നു​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ സു​മ​ൻ​ജി​ത്ത്മി​ഷ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ​ബ​ർ​മ​തി ഗ്ര​ന്ഥ​ശാ​ലാ സെ​ക്ര​ട്ട​റി ജി. ​മ​ഞ്ജു​ക്കു​ട്ട​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ചാ​ങ്ങ​യി​ൽ ക്ഷേ​ത്രം ത​ന്ത്രി വി. ​കെ. മ​ഹാ​രാ​ജ​ൻ, ക്ഷേ​ത്രം പ്ര​തി​നി​ധി​ക​ളാ​യ പ്ര​സ​ന്ന​ൻ​പി​ള്ള, അ​ഖി​ൽ​നാ​യ​ർ, കൗ​ൺ​സി​ൽ ജി​ല്ലാ ക​ൺ​വീ​ന​ർ സ​ജി​ൽ ഷെ​രീ​ഫ്, ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ രാ​ഹു​ൽ​കൃ​ഷ്ണ​ൻ, കൊ​ല്ലം ജി​ല്ലാ കോ -​ഓ​ർ​ഡി​നേ​റ്റ​ർ സ​നീ​ഷ് സ​ച്ചു, ഉ​പ​സ​മി​തി ക​ൺ​വീ​ന​ർ ബെ​റ്റ്സ​ൺ വ​ർ​ഗീ​സ്, ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ൽ കി​ഴ​ക്ക​ട​ത്ത്, ശ​ബ​രി​നാ​ഥ്‌, അ​ഞ്ജ​ന അ​ജി, ആ​ദ​ർ​ശ് വി ​നാ​ഥ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.