വാ​യ​നാ ദി​നാ​ച​ര​ണം ന​ട​ത്തി
Sunday, June 20, 2021 10:38 PM IST
കാ​യം​കു​ളം : ക​റ്റാ​നം പോ​പ്പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഭാ​ര​ത് സ്കൗ​ട്ട്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​നാ​ദി​നാ​ച​ര​ണം ആ​ച​രി​ച്ചു. എ​ട​ത്വാ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് മ​ല​യാ​ളം വ​കു​പ്പ​ധ്യ​ക്ഷ ഡോ. ​ജോ​മോ​ൾ ജോ​സ് വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ൽ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ച്ചു. പി​റ്റി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ൻ.​എം. ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സു​മ എ​സ്. മ​ല​ഞ്ച​രു​വി​ൽ, സ്കൗ​ട്ട് മാ​സ്റ്റ​ർ സി.​റ്റി. വ​ർ​ഗീ​സ് എ​ന്നി​വ​ർ വാ​യ​നാ ദി​ന സ​ന്ദേ​ശം ന​ൽ​കി. സ്കൗ​ട്സ് അം​ഗ​ങ്ങ​ൾ വാ​യ​നാ​ദി​ന പ്ര​തി​ജ്ഞ എ​ടു​ത്തു. വാ​യ​നാ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ഹ​ത് വ​ച​ന​ങ്ങ​ൾ അ​ട​ങ്ങി​യ പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി. സൈ​മ​ൺ, മു​ഹ​മ്മ​ദ്, റോ​ണി , ഫി​ലി​പ്പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
എ​ട​ത്വ: സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, ജെ​സി​ഐ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​നാ​ദി​നാ​ച​ര​ണം ന​ട​ത്തി.​വെ​ർ​ച്വ​ൽ ഫ്ലാ​റ്റ്ഫോ​മി​ൽ സം​ഘ​ടി​പ്പി​ച്ച ദി​നാ​ച​ര​ണം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ചൂ​ര​വ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോം ​പ്ര​സി​ഡ​ന്‍റ് ജെ​യ്ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​തോ​മ​സ് പ​ന​ക്ക​ളം വാ​യ​ന​യും ജീ​വി​ത​വും എ​ന്ന വി​ഷ​യ​ത്തി​ൽ വെ​ബി​നാ​ർ ന​യി​ച്ചു. സോ​ൺ 22 പ്ര​സി​ഡ​ന്‍റ് ശ്രീ​നാ​ഥ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും പ്ര​ധാ​നാ​ധ്യാ​പി​ക ലൈ​സ​മ്മ ജോ​ൺ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ജോ​സ്‌​ലെ​റ്റ് ജോ​സ​ഫ്, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് സൈ​ജി ലാ​ലി​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മ​ങ്കൊ​മ്പ് : പൊ​ങ്ങ ക​സ്തൂ​ർ​ബ ഗ്ര​ന്ധ​ശാ​ല ആ​ൻ​ഡ് വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പി.​എ​ൻ പ​ണി​ക്ക​ർ അ​നു​സ്മ​ര​ണം ന​ട​ത്തി .യോ​ഗം വാ​യ​ന​ശാ​ല സെ​ക്രെ​ട്ട​റി എ.​പി റ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് തോ​മ​സ് കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​മ​നോ​ജ്, കെ. ​ശ​ശി​കു​മാ​ർ, വൈ.​സാം​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.