കാ​വാ​ലം അ​നു​സ്മ​ര​ണ​വും ഗാ​ന​സ​ന്ധ്യ​യും 26ന്
Sunday, June 20, 2021 10:38 PM IST
ആ​ല​പ്പു​ഴ: കാ​വാ​ലം നാ​രാ​യ​ണ​പ്പ​ണി​ക്ക​രു​ടെ അ​ഞ്ചാ​മ​ത് ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വേ​ൾ​ഡ് ഡ്ര​മാ​റ്റി​ക് സ്റ്റ​ഡി സെ​ന്‍റ​ർ ആ​ൻ​ഡ് ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​വാ​ലം അ​നു​സ്മ​ര​ണ​വും ഗാ​ന​സ​ന്ധ്യ​യും സം​ഘ​ടി​പ്പി​ക്കു​ന്നു. 26ന് ​വൈ​കു​ന്നേ​രം ആ​റി​ന് ഓ​ണ്‍​ലൈ​നി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ ടി.​എം. ഏ​ബ്ര​ഹാം, ഗി​രീ​ഷ് സോ​പാ​നം, ബി​ജു സോ​പാ​നം, അ​നി​ൽ പ​ഴ​വീ​ട്, ശി​വ​കു​മാ​ർ സോ​പാ​നം, ടോം​സ് ആ​ന്‍റ​ണി, സി.​ജി. മ​ധു കാ​വു​ങ്ക​ൽ, കി​ച്ചു ആ​ര്യാ​ട്, ബി.​ജോ​സു​കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ആ​ര്യാ​ട് ഭാ​ർ​ഗ​വ​ൻ അ​ധ്യ​ക്ഷ​നാ​കും.