വൈ​ദ്യു​തി മു​ട​ങ്ങും
Sunday, June 20, 2021 10:38 PM IST
ആ​ല​പ്പു​ഴ: നോ​ർ​ത്ത് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌​ഷ​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ബ്ര​ഹ്മ​സ​മാ​ജം, ആ​ശ്ര​മം, വാ​ട​ക്കു​ഴി, കൈ​ചൂ​ണ്ടി വെ​സ്റ്റ്, കൈ​ചൂ​ണ്ടി എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി വി​ത​ര​ണം ഭാ​ഗി​ക​മാ​യി മു​ട​ങ്ങും.
തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ കീ​ഴി​ൽ വ​രു​ന്ന പി​എ​സ് ക​വ​ല, ക​രു​മാ​ഞ്ചേ​രി, കൈ​ലാ​സം, നീ​ണ്ട​ക​ര എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലും, ത​ഴു​പ്പ് ക​യ​ർ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ലും ഇ​ന്നു രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
അ​ന്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന പ​ള്ളി​ത്ത​റ, പ്രാ​ർ​ത്ഥ​ന സ​മ​തി, ത്വ​യ​ബ കോം​പ്ല​ക്സ്, താ​ന്നി​പ്പാ​ലം എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

ഗ​സ്റ്റ് അ​ധ്യാ​പ​ക
ഒ​ഴി​വ്

മ​ങ്കൊ​മ്പ് : പു​ളി​ങ്കു​ന്ന് സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ പ്ല​സ്ടു വി​ഭാ​ഗ​ത്തി​ൽ സോ​ഷ്യോ​ള​ജി​ക്ക് ഗ​സ്റ്റ് അ​ധ്യാ​പ​ക​നെ ആ​വ​ശ്യ​മു​ണ്ട്. മാ​നേ​ജ​ർ: 9447400924, പ്രി​ൻ​സി​പ്പ​ൽ: 9446177579.