ഓ​ൺ​ലൈ​ൻ സെ​മി​നാ​ർ
Sunday, June 20, 2021 10:38 PM IST
ആ​ല​പ്പു​ഴ: അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ട്ട​റി ഡി​സ്ട്രി​ക്ട് സോ​ൺ 21 ഉം ​സൈ​ന്‍റ് ജോ​സ​ഫ്‌​സ് വ​നി​താ കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ്‌, എ​ൻ​സി​സി വി​ഭാ​ഗ​ങ്ങ​ളും സം​യു​ക്ത​മാ​യി 2021 ലെ ​യോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ തീ​മാ​യ ലോ​ക ക്ഷേ​മ​ത്തി​ന് യോ​ഗ എ​ന്ന വി​ഷ​യ​ത്തി​ൽ ഒ​രു ഓ​ൺ​ലൈ​ൻ സെ​മി​നാ​ർ ന​ട​ത്തു​ന്നു.
സെ​മി​നാ​ർ ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സൗ​മ്യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. റോ​ട്ട​റി അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ കു​മാ​ര​സ്വാ​മി പി​ള്ള സ്വാ​ഗ​തം പ​റ​യും. സൈ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റീ​ത ല​ത ഡെ​ക്കോ​ട്ട അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ റോ​ട്ട​റി മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ മു​ര​ളീ​ധ​ര​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. ആ​ല​പ്പു​ഴ ജി​ല്ലാ മു​ൻ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് നി​മ്മി അ​ല​ക്സാ​ണ്ട​ർ യോ​ഗ ക്ലാ​സു​ക​ൾ ന​യി​ക്കു​ന്ന​താ​ണ്‌.