അ​യ്യ​ങ്കാ​ളി അ​നു​സ്മ​ര​ണ വെ​ബി​നാ​ർ
Saturday, June 19, 2021 11:37 PM IST
ആ​ല​പ്പു​ഴ: അ​ധഃ​സ്ഥി​ത വ​ർഗത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നു പോ​രാ​ടി​യ മ​ഹാ​ത്മാ അ​യ്യ​ങ്കാ​ളി കേ​ര​ള​ത്തി​ന്‍റ സാ​മൂ​ഹ്യ പ​രി​ഷ്ക​ര​ണ മു​ന്നേ​റ്റ​ത്തി​ലെ കെ​ടാ​വി​ള​ക്കാ​ണെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം സം​സ്കാ​ര​വേ​ദി അ​യ്യ​ങ്കാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ വെ​ബി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്കാ​ര​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ അ​ധ്യക്ഷ​ത വ​ഹി​ച്ചു. ഡോ. ​മോ​ഹ​ൻ വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി. കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി തെ​ക്കേ​ടം, സം​സ്കാ​ര​വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. മ​നോ​ജ് മാ​ത്യു, അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, ബാ​ബു ടി. ​ജോ​ണ്‍, വ​ട​യ​ക്ക​ണ്ടി നാ​രാ​യ​ണ​ൻ, ഡോ. ​അ​ല​ക്സ് മാ​ത്യു, ഡോ. ​ജോ​യ് ഉ​ഴ​മ​ല​ക്ക​ൽ, ഡോ. ​എ.കെ. ​അ​പ്പു​ക്കു​ട്ട​ൻ, ബി​നോ​യ് ഗു​ജ​റാ​ത്ത്, ജ​യിം​സ് തെ​ക്കു​മു​റി സ്വി​റ്റ്സ​ർ​ല​ൻ​ഡ്, ജ​യിം​സ് കോ​ശി, അം​ബി​ക മോ​ഹ​ൻ, പ്രഫ. മി​നി മാ​ത്യു, ജോ​മോ​ൻ ക​ണ്ണാ​ട്ട് മ​ഠം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.