നി​കു​തി​യി​ള​വി​ന് അ​പേ​ക്ഷി​ക്കാം
Saturday, June 19, 2021 11:35 PM IST
പാ​ണ്ട​നാ​ട്: വ​സ്തു നി​കു​തി​യി​ള​വി​ന് അ​ർ​ഹ​ത​യു​ള്ള വി​മു​ക്ത ഭ​ടന്മാ​രു​ടെ കു​ടും​ബം 30-ന​കം പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്ക​ണം. അ​ല്ലാ​ത്ത​വ​ർ​ക്ക് നി​കു​തി​യി​ള​വി​ന് അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.