ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി: ക​ഞ്ഞി​ക്കു​ഴി​യി​ൽ മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, June 15, 2021 10:49 PM IST
ആ​ല​പ്പു​ഴ: ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​യു​ടെ ക​ഞ്ഞി​ക്കു​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് സ്വ​ദേ​ശി ജ്യോ​തി​കു​മാ​റി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ തൈ ​ന​ട്ടാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. വീ​ടു​ക​ളി​ലെ അ​ടു​ക്ക​ള​ത്തോ​ട്ട​ത്തി​നു​ള്ള വി​ത്തി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം യു​വ ക​ർ​ഷ​ക​ൻ സു​ജി​ത്തി​ന് വി​ത്ത് ന​ൽ​കി ന​ൽ​കി മ​ന്ത്രി നി​ർ​വഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ കാ​ർ​ത്തി​കേ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം. ​സ​ന്തോ​ഷ് കു​മാ​ർ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ബൈ​ര​ഞ്ജി​ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​ ഉ​ത്ത​മ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സു​ധ സു​രേ​ഷ്, വാ​ർ​ഡ് അം​ഗം ആ​ർ. അ​ശ്വി​ൻ, കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ റോ​സ്മി ജോ​ർ​ജ് , എ​സ്.​പി അ​നി​ല, സു​രേ​ഷ് വി.​ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.