ഭിന്നശേഷിക്കാർക്കു ഭ​ക്ഷ്യ​ക്കി​റ്റ് വിതരണം നടത്തി
Monday, June 14, 2021 10:01 PM IST
ആ​ല​പ്പു​ഴ: കാ​രു​ണ്യന​ഗ​രം ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ​രി​ധി​യി​ലു​ള്ള ബി​ആ​ർ​സിയി​ലെ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഭ​ക്ഷ്യ​ക്കി​റ്റി​ന്‍റെ​യും ഡ​യ​പ്പറിന്‍റെ​യും വി​ത​ര​ണ ഉ​ദ്ഘാ​ട​നം പി.പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മു​ൻ ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​നോ​ജ് കു​മാ​ർ, ഗു​ൽ​സാ​ർ, എം.​ ക​ബീ​ർ, കെ.​എം. സൈ​ഫു​ദ്ദീ​ൻ, എ​സ് എ​സ് കെ ​ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ എം. ​ഷു​ക്കൂ​ർ, ബാ​ബു​നാ​ഥ്, വി​ൻ​സ​ന്‍റ് കെ.​ജി, ബി​പി​സി സ​ൽ​മാ​ൻ റ്റി. ​ഒ, ട്രെ​യ്ന​ർ ന​വാ​സ് എ​സ്, ബി​ആ​ർ​സി അം​ഗ​ങ്ങ​ൾ, ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പങ്കെടുത്തു.