കോ​വി​ഡ് ആ​ശ്വാ​സ ധ​ന​സ​ഹാ​യം ന​ല്കി
Monday, June 14, 2021 10:00 PM IST
ആ​ല​പ്പു​ഴ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി ആ​ല​പ്പു​ഴ ടൗ​ൺ നോ​ർ​ത്ത് യൂ​ണി​റ്റി​ലെ ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അം​ഗ​ങ്ങ​ൾ​ക്കു​ള്ള കോ​വി​ഡ് ആ​ശ്വാ​സ ധ​ന​സ​ഹാ​യം​ന​ൽ​കി. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ രാ​ജു അ​പ്സ​ര വി​ത​ര​ണോ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​ൻ. ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​സ​ബി​ൽ​രാ​ജ്, ജി​ല്ലാ ട്ര​ഷ​റ​ർ ജേ​ക്ക​ബ് ജോ​ൺ, യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ‌. സു​ബാ​ഷ്, ട്ര​ഷ​റ​ർ ബി. ​ദി​നേ​ശ​ൻ, നി​യോ​ജ​ക​മ​ണ്ഡ​ലം ട്ര​ഷ​റ​ർ ടി​പ്ടോ​പ് ജ​ലീ​ൽ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. മു​ഹ​മ്മ​ദ്, ബി. ​ദി​വാ​ക​ര​ൻ, സെ​ബാ​സ്റ്റ്യ​ൻ വാ​ട​ക്കു​ഴി, റെ​ജി, അ​ബ്ദു​ൾ അ​സീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.