വൈ​ദ്യു​തി മു​ട​ങ്ങും
Sunday, June 13, 2021 10:21 PM IST
ആ​ല​പ്പു​ഴ: നോ​ർ​ത്ത് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ന്‍റെ കീ​ഴി​ൽ വ​രു​ന്ന ഗ​സ്റ്റ് ഹൗ​സ്, എ​മ്പ​യ​ർ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​ക​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ൽ ഭാ​ഗി​ക​മാ​യി ത​ട​സം നേ​രി​ടുമെന്ന് അധികൃതർ അറിയിച്ചു.
അ​ന്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ പു​റ​ക്കാ​ട്, തൈ​ച്ചി​റ, പു​ത്ത​ൻ​കു​ളം, ക​ട്ട​ക്കു​ഴി -വ​ൺ, കു​ഞ്ച​ൻ സ്മാ​ര​കം ( അ​ട്ടി​യി​ൽ റോ​ഡ് ) എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും
തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നു കീ​ഴി​ൽ വ​രു​ന്ന റാ​ഷി ഐ​സ്, ബാ​ല​വാ​ടി, ജി​പി സോ​മി​ല്ല് , സി​ൽ​ക്ക്, റി​ല​യ​ൻ​സ്, ഖാ​ദി, പു​ത്ത​ൻ​കാ​വ്, മ​ന​ക്കോ​ടം ച​ർ​ച്ച്, ച​ർ​ച്ച് ഈ​സ്റ്റ് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്നു​രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും
മു​ഹ​മ്മ: മു​ഹ​മ്മ സെ​ക്ഷ​നി​ലെ പു​ത്ത​ന​മ്പ​ലം ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ ഇ​ന്നു ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.

ജി​ല്ലാ​ത​ല വെ​ബി​നാ​ർ

ആ​ല​പ്പു​ഴ: ര​ക്ത​ദാ​ന ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ​വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല വെ​ബി​നാ​ർ ഇ​ന്നു​രാ​വി​ലെ 11ന് ​ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൽ. അ​നി​ത​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​നി​ത​ാ-ശി​ശു ആ​ശു​പ​ത്രി​യി​ലെ ര​ക്ത​ബാ​ങ്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ധ​ന്യ ആ​ർ. ത​ങ്കം ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ക്കും. ചെ​ങ്ങ​ന്നൂ​ർ ക്രി​സ്ത്യ​ൻ കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ പ​ങ്കെ​ടു​ക്കും. സം​സ്ഥാ​ന എ​യ്ഡ്‌​സ് നി​യ​ന്ത്ര​ണ സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വെ​ബി​നാ​റും മ​റ്റു ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്ന​ത്. ര​ക്തം ദാ​നം ചെ​യ്യൂ, ലോ​ക​ത്തി​ന്‍റെ സ്പ​ന്ദ​നം നി​ല​നി​ർ​ത്തൂ എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ര​ക്ത​ദാ​ന​ദി​ന സ​ന്ദേ​ശം.