പ്ര​തി​ഷേ​ധി​ച്ചു
Sunday, June 13, 2021 12:01 AM IST
ചേ​ർ​ത്ത​ല: സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ക്ഷ​ദ്വീ​പ് ജ​ന​ത​യോ​ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ജ​നാ​ധി​പ​ത്യ വി​രു​ദ്ധ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. പി. ​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​നായി.