എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത 10 ല​ക്ഷം രൂ​പ ന​ൽ​കി
Friday, May 14, 2021 10:42 PM IST
ചേ​​​​ർ​​​​ത്ത​​​​ല: കോ​​​​വി​​​​ഡ് പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത ന​​​​ൽ​​​​കു​​​​ന്ന സ​​​​ഹാ​​​​യ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ ഗ​​​​ഡു​​​​വാ​​​​യി 10 ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ ചെ​​​​ക്ക് അ​​​​തി​​​​രൂ​​​​പ​​​​താ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ വി​​​​കാ​​​​രി ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ന്‍റ​​​​ണി ക​​​​രി​​​​യി​​​​ലും അ​​​​തി​​​​രൂ​​​​പ​​​​താ ഫി​​​​നാ​​​​ൻ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ ഫാ.​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ മാ​​​​ണി​​​​ക്ക​​​​ത്താ​​​​നും ചേ​​​​ർ​​​​ന്ന് സ​​​​ഹൃ​​​​ദ​​​​യ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​​​ജോ​​​​സ് കൊ​​​​ളു​​​​ത്തു​​​​വെ​​​​ള്ളി​​​​ലി​​​​നു കൈ​​​​മാ​​​​റി.
അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ സാ​​​​മു​​​​ഹ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന വി​​​​ഭാ​​​​ഗ​​​​മാ​​​​യ സ​​​​ഹൃ​​​​ദ​​​​യ കെ​​​​സി​​​​വൈ​​​​എം, സ​​​​ഹൃ​​​​ദ​​​​യ സ​​​​മ​​​​രി​​​​റ്റ​​​​ൻ​​​​സ് എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് കോ​​​​വി​​​​ഡ് അ​​​​തി​​​​ജീ​​​​വ​​​​ന, പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ൽ ഏ​​​​ഴ് സോ​​​​ണു​​​​ക​​​​ളി​​​​ലാ​​​​യി ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ള്ള ഹെ​​​​ൽ​​​​പ് ഡ​​​​സ്കു​​​​ക​​​​ൾ വ​​​​ഴി​​​​യു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണ് സ​​​​ഹാ​​​​യം.
ആം​​​​ബു​​​​ല​​​​ൻ​​​​സ്, മ​​​​രു​​​​ന്ന്, ഭ​​​​ക്ഷ​​​​ണം, ടെ​​​​ലി​​​​മെ​​​​ഡി​​​​സി​​​​ൻ, കൗ​​​​ണ്‍​സി​​​​ലിം​​​​ഗ്, മൃ​​​​ത​​​​സം​​​​സ്കാ​​​​രം എ​​​​ന്നി​​​​വ​​​​യ്ക്കു​​​​ള്ള സ​​​​ഹാ​​​​യ​​​​മാ​​​​ണ് ഹെ​​​​ൽ​​​​പ് ഡ​​​​സ്കു​​​​ക​​​​ളി​​​​ൽ നി​​​​ന്ന് ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​ത്. ഹൈ​​​​ബി ഈ​​​​ഡ​​​​ൻ എം​​​​പി ഹെ​​​​ൽ​​​​പ് ഡ​​​​സ്ക്കു​​​​ക​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് ഹൗ​​​​സി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ച​​​​ട​​​​ങ്ങി​​​​ൽ അ​​​​തി​​​​രൂ​​​​പ​​​​താ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ വി​​​​കാ​​​​രി ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ന്‍റ​​​​ണി ക​​​​രി​​​​യി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​രൂ​​​​പ​​​​താ വി​​​​കാ​​​​രി ജ​​​​ന​​​​റ​​​​ൽ ഫാ.​​​​ജോ​​​​സ് പു​​​​തി​​​​യേ​​​​ട​​​​ത്ത്, ചാ​​​​ൻ​​​​സ​​​​ല​​​​ർ ഫാ.​​​​ ബി​​​​ജു പെ​​​​രു​​​​മാ​​​​യ​​​​ൻ, വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ ഫാ.​​​​ജ​​​​സ്റ്റി​​​​ൻ കൈ​​​​പ്ര​​​​ന്പാ​​​​ട​​​​ൻ, ബ​​​​സി​​​​ലി​​​​ക്ക വി​​​​കാ​​​​രി ഫാ.​​​​ഡേ​​​​വി​​​​സ് മാ​​​​ട​​​​വ​​​​ന, സ​​​​ഹൃ​​​​ദ​​​​യ അ​​​​സി​​​​സ്റ്റ​​​​ന്‍റ്് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​​​അ​​​​ൻ​​​​സി​​​​ൽ മ​​​​യ്പാ​​​​ൻ, കെ​​​​സി​​​​വൈ​​​​എം അ​​​​തി​​​​രൂ​​​​പ​​​​താ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് കി​​​​ര​​​​ണ്‍ ഗോ​​​​പു​​​​ര​​​​ത്തി​​​​ങ്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.