ജാ​ഗ്ര​താസ​മി​തി യോ​ഗം
Wednesday, May 12, 2021 9:48 PM IST
ചേ​ർ​ത്ത​ല: ന​ഗ​ര​സ​ഭ 13-ാം വാ​ർ​ഡ് ജാ​ഗ്ര​തസ​മി​തി യോ​ഗം ശ്രീനാ​രാ​യ​ണ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു. കൗ​ണ്‍​സി​ല​ർ രാ​ജ​ശ്രീ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നോ​ണ്‍ മെ​ഡി​ക്ക​ൽ സൂ​പ്പ​ർ​വൈ​സ​ർ ബേ​ബി തോ​മ​സ് ക്ലാ​സെ​ടു​ത്തു. ജ്യോ​തി​സ്, ര​മ, സി​സ്റ്റ​ർ രാ​ജി എ​ന്നി​വ​ർ പ്രസംഗിച്ചു.

പി​പി​ഇ കി​റ്റ് വി​ത​ര​ണം ചെ​യ്തു

ചേ​ർ​ത്ത​ല: ക​ട​ക്ക​ര​പ്പ​ള്ളി രാ​ക്കു​രാ​ഹു​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റ​യും എ​സി​സി​ഒ​കെ ചേ​ർ​ത്ത​ല മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് പി​പി​ഇ കി​റ്റു​ക​ൾ ന​ല്കി. സി​സി​ഒ​കെ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഹ​രി​കൃ​ഷ്ണ​ൻ, സി​വി​ൽ ഡി​ഫ​ൻ​സ് പോ​സ്റ്റ് വാ​ർ​ഡ​ൻ ര​തീ​ഷ് എ​ന്നി​വ​രി​ൽ നി​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജയിം​സ് ചി​ങ്കു​ത​റ കി​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തി അ​നി​ൽ കു​മാ​ർ, ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ത്യാ​ന​ന്ദ​ൻ, ക​ണ്ട​മം​ഗ​ലം ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് പി.​ഡി ഗ​ഗാ​റി​ൻ, സു​രേ​ഷ് മാ​ന്പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

നാ​ലു മ​ന്ത്രി​മാ​രെ നി​യ​മി​ക്ക​ണം

ചേ​ർ​ത്ത​ല: പു​തി​യ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ൽ പ​ട്ടി​ക​ജാ​തി പ​ട്ടി​ക വി​ഭാ​ഗ​ത്തി​ൽ നി​ന്നും നാ​ലു മ​ന്ത്രി​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്നും പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് നി​യ​മ​ന​ത്തി​ൽ സം​വ​ര​ണ ത​ത്വം പാ​ലി​ക്ക​ണ​മെ​ന്നും ഓ​ൾ ഇ​ന്ത്യ കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് എ​സ്‌​സി-​എ​സ്ടി ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. രാ​മ​ൻ ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.