അ​രി​യും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ന​ൽ​കി
Wednesday, May 12, 2021 9:48 PM IST
ചേ​ർ​ത്ത​ല: കോ​വി​ഡ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചേ​ർ​ത്ത​ല ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​രി​യും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ന​ൽ​കി. കെ.​കെ. കു​മാ​ര​ൻ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി​യും ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തും ചേ​ർ​ന്നു ന​ട​ത്തു​ന്ന ജ​ന​കീ​യ ഭ​ക്ഷ​ണ​ശാ​ല​യ്ക്കുവേ​ണ്ടി നി​യു​ക്ത എം​എ​ൽ​എ പി. ​പ്ര​സാ​ദ് കെ​ജി​ഒ​എ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഷാ​ജി കെ. ​ഗി​രി​ജാ​നി​വാ​സി​ൽ നി​ന്നു സ​ഹാ​യം ഏ​റ്റു വാ​ങ്ങി. ചെ​യ​ർ​മാ​ൻ എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ എം. ​സ​ന്തോ​ഷ് കു​മാ​ർ, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ​കാ​ർ​ത്തി​കേ​യ​ൻ, കെ​ജി​ഒ​എ ജി​ല്ലാ​സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എ​സ്. രാ​ജ​ല​ക്ഷ്മി, ഗീ​താ​കു​മാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നി​വേ​ദ​നം ന​ല്കി

ആ​ല​പ്പു​ഴ: സി​വി​ൽ സ​പ്ലൈ​സ് വ​ഴി സം​ഭ​ര​ണം ന​ട​ത്തി​യ നെ​ല്ലി​ന്‍റെ വി​ല കാ​ല​താ​മ​സം വ​രു​ത്താ​തെ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് കേ​ര​ള സം​സ്ഥാ​ന നെ​ൽ-​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് ഇ-​മെ​യി​ൽ സ​ന്ദേ​ശ​മ​യ​ച്ചു. മാ​ർ​ച്ച് മാ​സം 30 വ​രെ സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല​യേ ഇ​തു​വ​രെ വി​ത​ര​ണം ചെ​യ്തി​ട്ടു​ള്ളു.​ബജ​റ്റി​ൽ നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല കി​ലോ​ഗ്രാ​മി​ന് 28 രൂ​പ​യാ​യി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും പ്രാ​വ​ർ​ത്തി​ക​മാ​ക്കി കി​ട്ടി​യി​ല്ലെ​ന്നും നി​വേ​ദ​ന​ത്തി​ൽ ബേ​ബി പാ​റ​ക്കാ​ട​ൻ ചൂ​ണ്ടി​ക്കാ​ട്ടി.