ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​നം: 164 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു
Wednesday, May 12, 2021 9:45 PM IST
ആ​ല​പ്പു​ഴ: അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തേ​ക്കി​റ​ക്കി​യ 164 വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു. 40 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 22 പേ​രെ അ​റ​സ്റ്റും ചെ​യ്തു. ക്വാ​റ​ന്‍റൈൻ ലം​ഘി​ച്ച​തി​ന് 13 പേ​ർ​ക്കെ​തി​രെ​യും മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 702 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 494 പേ​ർ​ക്കെ​തി​രെ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​ത്തി​നു ന​ട​പ​ടി​യെ​ടു​ത്തു. 24160 പേ​രെ താ​ക്കീ​തു​ചെ​യ്തും വി​ട്ട​യ​ച്ചു.

ആ​ബു​ല​ൻ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു

മാ​ന്നാ​ർ: 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ബു​ല​ൻ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. മാ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി ഓ​ക്സി​ജ​ൻ സം​വി​ധാ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള ആം​ബു​ല​ൻ​സാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ആം​ബു​ല​ൻ​സ് സേ​വ​ന​ത്തി​നാ​യി 9497023318 എന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണമെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.