ജി​ല്ല​യി​ൽ 1908 പേ​ർ​ക്ക് കോ​വി​ഡ്
Monday, May 10, 2021 11:05 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 1908 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 29.86 ശ​ത​മാ​ന​മാ​ണ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. രോ​ഗ​ബാ​ധി​ത​രി​ൽ ഒ​രാ​ൾ ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നും എ​ത്തി​യ​താ​ണ്. 1906 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഒ​രാ​ളു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 2071 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ആ​കെ 1,04,77 പേ​രാ​ണ് ജി​ല്ല​യി​ൽ രോ​ഗ​മു​ക്ത​രാ​യ​ത്. 25,687 പേ​ർ ചി​കി​ത്സ​യി​ലും ക​ഴി​യു​ന്നു.
389 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ത​രാ​യി ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 1889 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 21070 പേ​ർ വീ​ടു​ക​ളി​ലും ഐ​സൊലേ​ഷ​നി​ൽ ക​ഴി​യു​ന്നു. 363 പേ​രെ​യാ​ണ് ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കു മാ​റ്റി​യ​ത്. 1567 പേ​രെ ക്വാ​റന്‍റൈ​നി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ 2659 പേ​ർ​ക്ക് ക്വാ​റ​ന്‍റൈ​നും നി​ർ​ദേ​ശി​ച്ചു. ആ​കെ 55634 പേ​രാ​ണ് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​ത്. 6388 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യും അ​യ​ച്ചു.
ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ 306 പേ​ർ​ക്കും ചേ​ർ​ത്ത​ല​യി​ൽ 95 പേ​ർ​ക്കും ചെ​ങ്ങ​ന്നൂ​രി​ൽ 56 പേ​ർ​ക്കും കാ​യം​കു​ള​ത്ത് 69 പേ​ർ​ക്കും മാ​വേ​ലി​ക്ക​ര​യി​ൽ 54 പേ​ർ​ക്കും ഹ​രി​പ്പാ​ട് 25 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്തു​ക​ളി​ലെ രോ​ഗി​ക​ളു​ടെ ഇ​ന്ന​ല​ത്തെ ക​ണ​ക്ക്: ആ​റാ​ട്ടു​പു​ഴ-​ഏ​ഴ്, ആ​ല-​എ​ട്ട്, അ​ന്പ​ല​പ്പു​ഴ നോ​ർ​ത്ത്-56, അ​ന്പ​ല​പ്പു​ഴ സൗ​ത്ത്-14, അ​രൂ​ക്കു​റ്റി-​നാ​ല്, അ​രൂ​ർ-19, ആ​ര്യാ​ട്-38, ഭ​ര​ണി​ക്കാ​വ്- 21, ബു​ധ​നൂ​ർ-12, ച​ന്പ​ക്കു​ളം-15, ചേ​ന്നം​പ​ള്ളി​പ്പു​റം- പ​ത്ത്, ചെ​ന്നി​ത്ത​ല-14, ചേ​പ്പാ​ട്-15, ചെ​റി​യ​നാ​ട്- ഏ​ഴ്, ചേ​ർ​ത്ത​ല സൗ​ത്ത്-38, ചെ​റു​ത​ന-114, ചെ​ട്ടി​കു​ള​ങ്ങ​ര-28, ചി​ങ്ങോ​ലി-14, ചു​ന​ക്ക​ര-13, ദേ​വി​കു​ള​ങ്ങ​ര-11, എ​ട​ത്വ-12, എ​ഴു​പു​ന്ന-96, ക​ട​ക്ക​ര​പ്പ​ള്ളി-17, കൈ​ന​ക​രി-​എ​ട്ട്, ക​ണ്ട​ല്ലൂ​ർ-13, ക​ഞ്ഞി​ക്കു​ഴി-14, കാ​ർ​ത്തി​ക​പ്പ​ള്ളി-14, ക​രു​വാ​റ്റ-​എ​ട്ട്, കാ​വാ​ലം-​ഒ​ന്പ​ത്, കോ​ടം​തു​രു​ത്ത്-15, കൃ​ഷ്ണ​പു​രം-32, കു​മാ​ര​പു​രം-17, കു​ത്തി​യ​തോ​ട്-​എ​ട്ട്, മ​ണ്ണ​ഞ്ചേ​രി-25, മാ​ന്നാ​ർ-21, മാ​രാ​രി​ക്കു​ളം നോ​ർ​ത്ത്-​എ​ട്ട്, മാ​രാ​രി​ക്കു​ളം സൗ​ത്ത്-11, മു​ഹ​മ്മ-21, മു​ള​ക്കു​ഴ-​എ​ട്ട്, മു​തു​കു​ളം-59, മു​ട്ടാ​ർ-​ഒ​ന്പ​ത്, നെ​ടു​മു​ടി-​ഏ​ഴ്, നീ​ലം​പേ​രൂ​ർ-​മൂ​ന്ന്, നൂ​റ​നാ​ട്-22, പാ​ല​മേ​ൽ-15, പ​ള്ളി​പ്പാ​ട്-13, പാ​ണാ​വ​ള്ളി-23, പാ​ണ്ട​നാ​ട്-​നാ​ല്, പ​ത്തി​യൂ​ർ-32, പ​ട്ട​ണ​ക്കാ​ട്-17, പെ​രു​ന്പ​ളം-24, പു​ലി​യൂ​ർ-​എ​ട്ട്, പു​ന്ന​പ്ര നോ​ർ​ത്ത്-16, പു​ന്ന​പ്ര സൗ​ത്ത്-​ഒ​ന്പ​ത്, പു​റ​ക്കാ​ട്-29, രാ​മ​ങ്ക​രി-​ഏ​ഴ്, ത​ക​ഴി-​ര​ണ്ട്, ത​ല​വ​ടി-​എ​ട്ട്, ത​ണ്ണീ​ർ​മു​ക്കം-25, ത​ഴ​ക്ക​ര-24, താ​മ​ര​ക്കു​ളം-11, തി​രു​വ​ൻ​വ​ണ്ടൂ​ർ-16, തൃ​ക്കു​ന്ന​പ്പു​ഴ-​നാ​ല്,തു​റ​വൂ​ർ-11, തെ​ക്കേ​ക്ക​ര-22, തൈ​ക്കാ​ട്ടു​ശേ​രി-10, വ​ള്ളി​കു​ന്നം-27, വ​യ​ലാ​ർ-24, വീ​യ​പു​രം-​ര​ണ്ട്, വെ​ളി​യ​നാ​ട്-​ആ​റ്, വെ​ണ്മ​ണി-​ര​ണ്ട്.
ജി​ല്ല​യി​ൽ​കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക്ഡൗ​ണ്‍ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി​യ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ് പ​റ​ഞ്ഞു. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തി​റ​ക്കി​യ 93 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.
ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ലോ​ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 41 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ക്വാ​റന്‍റൈ​ൻ ലം​ഘി​ച്ച​തി​ന് ഒ​ന്പ​തു​പേ​ർ​ക്കെ​തി​രെ​യും മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 624 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 413 പേ​ർ​ക്കെ​തി​രെ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​നും ന​ട​പ​ടി സ്വീ​ക​രി​ച്ചു. 22192 പേ​രെ താ​ക്കീ​തു​ചെ​യ്തു വി​ട്ട​യ​ച്ചു.