ക​മ്യൂ​ണി​റ്റി കി​ച്ച​ണ് തു​ട​ക്ക​മാ​യി
Sunday, May 9, 2021 10:34 PM IST
നെ​ടു​മു​ടി: പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ക​മ്യൂ​ണി​റ്റി കി​ച്ച​ണ് തു​ട​ക്കം കു​റി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മന്മഥ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ്പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് വ​ല്യ​ക്ക​ൻ, അം​ഗം രാ​ജു ക​ട​മാ​ട്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി രാ​ജു പ​ത്രോ​സ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ക​വി​ത മോ​ഹ​ൻ എ​ന്നി​വ​ർ സ​ന്ന​ഹി​ത​രാ​യി. വാ​ർ​ഡു​ത​ല വോ​ള​ന്‍റി​യേ​ഴ്സ് മെ​ന്പ​ർ​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വീ​ടു​ക​ളി​ൽ ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ എ​ത്തി​ച്ചു​ന​ല്കും.

ആ​ദ​രി​ച്ചു

ഹ​രി​പ്പാ​ട്: ചി​ങ്ങോ​ലി യു​വ​ജ​ന സ​മാ​ജം ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക മാ​തൃ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 90വ​യ​സ് ക​ഴി​ഞ്ഞ മാ​താ​ക്ക​ളെ കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ അ​ട​ങ്ങി​യ കി​റ്റ് ന​ൽ​കി ആ​ദ​രി​ച്ചു. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ചി​ങ്ങോ​ലി പു​ളി​വേ​ലി ചി​റ​യി​ൽ ല​ക്ഷ്മി​ക്കു​ട്ടി​ക്ക് മെ​ഡി​ക്ക​ൽ കി​റ്റ് ന​ൽ​കി മു​ഞ്ഞി​നാ​ട്ട് രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. ഗ്ര​ന്ഥ​ശാ​ലാ സെ​ക്ര​ട്ട​റി എം.​എ. ക​ലാം അ​ധ്യ​ക്ഷ​നായി.