ആം​ബു​ല​ൻ​സ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു
Sunday, May 9, 2021 10:34 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​നാ​യി പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് സ​ജ്ജ​മാ​ക്കി​യ ആം​ബു​ല​ൻ​സി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് നി​യു​ക്ത എം​എ​ൽ​എ ദ​ലീ​മ ജോ​ജോ നി​ർ​വ​ഹി​ച്ചു. ചേ​ന്നം​പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി.​എ​സ് സു​ധീ​ഷ്, തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം പ്ര​മോ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​എ​സ് ഷാ​ജി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ൽ​ജ സ​ലിം, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ആ​ബു​ല​ൻ​സ് സേ​വ​ന​ത്തി​നും മ​റ്റു ആ​വ​ശ്യ​ങ്ങ​ൾ​ക്കും പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ന്‍റെ കോ​വി​ഡ് ഹൈൽപ്പ് ലൈ​ൻ ന​ന്പ​റാ​യ 9497582230ൽ ​ബ​ന്ധ​പ്പെ​ടാം.

അ​പ്പീ​ലു​ക​ൾ
സ​മ​ർ​പ്പി​ക്കാം

ചേ​ർ​ത്ത​ല: എ​സ് എ​ൻ ഡി ​പി യോ​ഗം ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​മ​നി​ർ​ദേശ പ​ത്രി​ക​ക​ൾ സ്വീ​ക​രി​ച്ചും നി​രാ​ക​രി​ച്ചും ഉ​ള്ള റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ തീ​ർ​പ്പി​ൻ​മേ​ൽ ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ​ക്ക് യോ​ഗം കൗ​ണ്‍​സി​ലി​ന് അ​പ്പീ​ലു​ക​ൾ സ​മ​ർ​പ്പി​ക്കാം. യോ​ഗം ഇ.​മെ​യി​ലാ​യ kollamsnd [email protected] വ​ഴി​യും അ​ല്ലാ​തെ​യും 12 ന് ​രാ​വി​ലെ 11 വ​രെ അ​പ്പീ​ലു​ക​ൾ ബോ​ധി​പ്പി​ക്കാ​വു​ന്ന​താ​ണെ​ന്ന് യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ അ​റി​യി​ച്ചു.