കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Saturday, May 8, 2021 10:57 PM IST
പു​ന്ന​പ്ര: വ​യ​ലാ​ർ സ​മ​ര സേ​നാ​നി പു​ന്ന​പ്ര ക​പ്പ​ക്ക​ട ജം​ഗ്ഷ​ന് പ​ടി​ഞ്ഞാ​റ് ഹ​നു​മാ​ൻ പ​റ​ന്പി​ൽ എ​ച്ച്.​കെ. ച​ക്ര​പാ​ണി​യു​ടെ മ​ക​ൻ സി. ​ധ​ന​പാ​ല​ൻ (59) നി​ര്യാ​ത​നാ​യി. കോ​വി​ഡ് ബാ​ധി​ത​നാ​യി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: മി​നി. മ​ക​ൾ: മേ​ഘ ധ​ന​പാ​ല​ൻ.

പൂ​ച്ചാ​ക്ക​ൽ: കോ​വി​ഡ് ബാ​ധി​ച്ച് ആ​ല​പ്പൂ​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ ഇ​ട​പ്പ​റ​ന്പി​ൽ പ​രീ​ത് കു​ഞ്ഞ് (69) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ആ​മി​ന. മ​ക്ക​ൾ: സി​ന​ത്ത്, റാ​ഷി​ത, ഷാ​ഹി​ത, ഫൈ​സ​ൽ. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ് ശാ​മ​ർ, അ​മീ​ൻ, ഫാ​ത്തി​മ.