കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Thursday, May 6, 2021 10:00 PM IST
ചേ​ർ​ത്ത​ല: അ​ർ​ത്തു​ങ്ക​ൽ കോ​യി​പ്പ​റ​മ്പി​ൽ പ​രേ​ത​നാ​യ ജെ​യിം​സി​ന്‍റെ മ​ക​ൻ 46) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. അ​ർ​ത്തു​ങ്ക​ൽ ബ​സ​ലി​ക്ക​യി​ലെ ദേ​വാ​ല​യ ശു​ശ്രൂ​ഷി​യാ​ണ്. കോ​വി​ഡ് ബാ​ധി​ച്ച് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ:​ലീ​മ. മ​ക്ക​ൾ : റ​ബേ​ക്ക, റൂ​ത്ത്.
ചേ​ർ​ത്ത​ല: ക​ട​ക്ക​ര​പ്പ​ള്ളി ക​ണ്ട​മം​ഗ​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ മു​ൻ മാ​നേ​ജ​രും ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​റു​ടെ മു​ൻ കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ അ​സി​സ്റ്റ​ന്‍റു​മാ​യി​രു​ന്ന ക​ട​ക്ക​ര​പ്പ​ള്ളി പ‍​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് ബി​ജോ​യ് നി​ല​യ​ത്തി​ൽ കെ. ​ഗം​ഗാ​ധ​ര​ൻ (72) നി​ര്യാ​ത​നാ​യി. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ല​ളി​ത. മ​ക​ൻ: ബി​ജോ​യ്. മ​രു​മ​ക​ൾ: ഡോ. ​ഓ​ഷി​മ ബി​ജോ​യ്. സ​ഹോ​ദ​ര​ങ്ങ​ൾ: കെ. ​പ​വി​ത്ര​ൻ, പ​രേ​ത​നാ​യ കെ. ​സ​ദാ​ന​ന്ദ​ൻ, കെ. ​ര​മ​ണ​ൻ, കെ. ​സ​ര​സ​മ്മ, കെ. ​ഷാ​ജി ( ക​ണ്ട​മം​ഗ​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മാ​നേ​ജ​ർ), കെ.​പു​ഷ്ക​ര​ൻ (പ്രി​ൻ​സി​പ്പ​ൽ‌, ന​വോ​ദ​യ സ്കൂ​ൾ ത​ല​ശേ​രി ). പ​രേ​ത​ന്‍ സി​പി​ഐ മു​ൻ മ​ണ്ഡ​ലം ക​മ്മ​റ്റി അം​ഗ​വും കി​സാ​ൻ സ​ഭ മു​ൻ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു.